District News

പകർച്ചവ്യാധി വ്യാപനം; ജില്ലയിലെ സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷൻമാർക്കും ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി നടത്തി. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോട്ടയം ഡിഎംഒ […]

Local

അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ മെരിറ്റ് ഡേയും ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ 2022-23 അധ്യായന വർഷം എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്ധ്യാത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെരിറ്റ് ഡേയും ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനവും സഹകരണ, രജിട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ […]

Keralam

സുധാകരന്‍റെ അറസ്റ്റ്; ശനിയാഴ്ച കരിദിനമായി ആചരിക്കുമെന്ന് കോൺഗ്രസ്

കെ സുധാകരനെതിരായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മോൺസൺ മാവുങ്കൾ ഉൾപ്പെടെയുള്ള തട്ടിപ്പുകേസിൽ കെ.സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഏഴ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. […]

Keralam

വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ആശ്വാസം; ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി […]

Keralam

വ്യാജവാർത്താ കേസ്: ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

വ്യാജവാർത്തയുണ്ടാക്കി അധിക്ഷേപിച്ചുവെന്ന കേസിൽ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.  പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യ ഹർജി. പട്ടികജാതി – പട്ടികവർഗ പീഡന വിരുദ്ധ നിയമം ചുമത്തിയത് നിലനിൽക്കില്ലെന്നും അറസ്റ്റ് തടയണമെന്നും ഷാജൻ കോടതിയിൽ […]

Keralam

തെരുവുനായ കുറുകെ ചാടി; ബൈക്ക് ലോറിക്കടിയിൽപ്പെട്ടു യുവാവ് മരിച്ചു

എറണാകുളം കോതാട് തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. എറണാകുളം മൂലമ്പള്ളി സ്വദേശി സാൾട്ടൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അപകടം. നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് കണ്ടെയ്നറിന് അടിയിൽ പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം […]

Local

അതിരമ്പുഴ ടൗൺ കപ്പേളയിൽ വി. അന്തോനീസിന്റെ തിരുനാൾ കൊടിയേറ്റ് ഇന്ന്

അതിരമ്പുഴ ടൗൺ കപ്പേളയിൽ വിശുദ്ധ അന്തോനീസിന്റെ മൂന്ന് ദിവസത്തെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 4.30ന് വികാരി റവ.ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞും നൊവേനയും വിശുദ്ധ കുർബാനയും നടക്കും. തിരുനാളിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 4.30ന് ലദീഞ്ഞ്‌, നൊവേന, വിശുദ്ധ കുർബാന: ഫാ. വർഗീസ് […]

Local

കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കണ്ണൂരിൽ നിന്നാണ് പ്രതി ബിജു പി ജോണിനെ ഗാന്ധി നഗർ പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ പിജി […]

Keralam

നൂറ്റാണ്ടിലാദ്യം; കാലവർഷം ഇനിയും വൈകും

അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം. നൂറ്റാണ്ടിലാദ്യമായാണ് […]

District News

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. തോട്ടയ്ക്കാട്  ഇന്ന് രാവിലെയാണ് 11.30 നാണ് സംഭവം നടന്നത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീ അണച്ചു. വാഹനത്തിന്റെ ക്യാബിൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കറുകച്ചാൽ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ […]