
അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു
അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. കോട്ടയം ജില്ലയിലെ മികച്ച സി.ഡി.എസ് ആയും സംസ്ഥാന തലത്തില്‍ മൈക്രോ ഫിനാന്‍സ് സ്പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ച അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളെയും, 2022-23 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് 100% കരസ്ഥമാക്കിയ ജനപ്രതിനിധികളായ […]