Keralam

താല്‍ക്കാലിക ആശ്വാസം; എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ

ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. അതേസമയം വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. കേസ് ഇനി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ. ജൂലൈ മാസത്തിലാണ് ഇനി കേസ് പരിഗണിക്കുക. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ […]

India

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്; ബ്രിജ് ഭൂഷനെതിരെ നോട്ടീസ് പതിച്ചു

ദില്ലി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിലെ താരങ്ങളും സമരത്തിന്റെ ഭാഗമാകുകയാണ്. ഇതിനിടെ ബ്രിജ് […]

No Picture
India

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപിയാണ് പിന്മാറിയത്. കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഗീതാ ഗോപി കോടതി രജിസ്ട്രാര്‍ വഴി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നിലാണ് രാഹുലിന്റെ അപ്പീല്‍ വന്നത്. […]

Keralam

തൃശൂർ പുരം: സാംപിൾ വെടിക്കെട്ട് നാളെ, ആകർഷണം വന്ദേഭാരതും കെ റെയിലും

തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെ. ട്രെയിനോടുന്ന മട്ടിൽ മാനത്ത് കാണാൻ പോവുന്ന വന്ദേഭാരതും കെ റെയിലുമാണ് ഇക്കുറി വെടിക്കെട്ടിൽ പ്രധാന ആകർഷണമാവാൻ പോവുന്നത്. ഇത് തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയിലാണ് ഒരുങ്ങുന്നത്. പല വർണത്തിലുളള നിലയമിട്ടുകളാണ് പാറമേക്കാവിന്റെ വെടിക്കെട്ടുപുരയിൽ ഒരുങ്ങിയിട്ടുളളത്. ആദ്യം വെടിക്കെട്ടിനു തിരി കൊളുത്തുന്നത് തിരുവമ്പാടി വിഭാ​ഗമാണ്. നാളെ […]

World

സിനഡിൽ ഇനി സ്ത്രീകൾക്കും വോട്ടു ചെയ്യാം; നിർണായക പരിഷ്കാരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ചെയ്യാമെന്ന നിലയിലുള്ള പരിഷ്ക്കരണത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയത്. സാധാരണക്കാരായ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിൽ കൂടുതൽ അഭിപ്രായ പ്രാമുഖ്യം നൽകുന്നതാണ് പരിഷ്ക്കരണ നടപടികൾ. ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളെ […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനം; ‘ഇമ്മിണി ബല്യ കുടുംബം’ ഏപ്രിൽ 30 ന്

അതിരമ്പുഴ : നാലു വർഷങ്ങൾക്ക് ശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക ദിനം ആചരിക്കുന്നു. 2023 ഏപ്രിൽ 30 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് വി.കുർബാനയെ തുടർന്ന് സെന്റ് സെബാസ്റ്റ്യൻ എ.സി. കൺവെൻഷൻ സെന്ററിൽ വച്ച്  ‘ഇമ്മിണി ബല്യ കുടുംബം’ എന്ന പേരിൽ നടത്തപ്പെടുന്ന ഇടവക […]

District News

കോട്ടയം ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിന്റെ നിർമാണം അഞ്ചു മാസത്തിനകം ആരംഭിക്കും: മന്ത്രി

കോട്ടയം ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ബഹുമുഖ സൗകര്യങ്ങളോടു കൂടിയ പത്തുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അഞ്ചു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 219 കോടി […]

District News

മാമ്പഴം മോഷണം; പൊലീസുകാരനെ പിരിച്ചുവിട്ടു

കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവിൽ പൊലീസ് ഓഫീസർ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. 2022 സെപ്റ്റംബര്‍ 30ന് നടന്ന സംഭവത്തില്‍ […]

Keralam

സെർവർ തകരാർ; സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.  അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. […]

District News

മാലിന്യമുക്ത കേരളം പദ്ധതി; മലിനീകരണ നിയന്ത്രണ ബോർഡ് ക്യാമ്പയിൻ നടത്തി

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിക്കുന്ന പൗരസമൂഹത്തിനായുള്ള ക്യാമ്പയിൻ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു.  മാലിന്യം കൃത്യമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനും പുനരുപയോഗിക്കാൻ കഴിയുന്നവയെ ശരിയായ രീതിയിൽ പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. മാലിന്യ […]