No Picture
Keralam

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ ഏറ്റവും ഫലപ്രദം നിലവിലെ രീതി; വിദഗ്ധ സമിതി

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിലാണ് വിദഗ്ധ സമിതി യോഗം ചേർന്നത്. […]

No Picture
Keralam

വേനല്‍ ചൂട്; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും  ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളില്‍ […]

No Picture
Local

അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ വാഹനഗതാഗതം നിരോധിച്ചു

അതിരമ്പുഴ : അതിരമ്പുഴ പച്ചക്കറി മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിൽ (അഡ്വ.വി.വി.സെബാസ്റ്റ്യൻ റോഡ്) കലുങ്കുകൾ നിർമ്മാണം നടത്തുന്നതിനാൽ മാർച്ച് 14 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതു വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അസ്സിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വാഹന ഗതാഗതം പുനർ ക്രമീക്കരിക്കുന്നതിനായി നീണ്ടൂർ ഭാഗത്ത് […]

No Picture
Keralam

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

മാര്‍ച്ച്‌ 13ന് തുടങ്ങുന്ന ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍ നടക്കുക. ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. […]

No Picture
District News

കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ ബോംബ് ഭീഷണി

കോട്ടയം:  കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. ബസ് സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയോട് ചേ‍ർന്ന് നിലത്തുനിന്ന് കത്ത് കിട്ടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുതൽ കോട്ടയം എസ്പി വരെയുള്ളവരെ അഭിസംബോധന ചെയ്തായിരുന്നു കത്ത്. […]

No Picture
Local

യുവാക്കളുടെ അവസരോചിതമായ ഇടപെടൽ മാതൃകയാവുന്നു; വീഡിയോ

ഈ കാഴ്ച അതിരമ്പുഴ ആശുപത്രിയ്ക്ക് സമീപമാണ്. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഒരു ഫാമിലി സഞ്ചരിച്ച ബൈക്ക് റോഡിലെ ചരലിൽ തെന്നി വീണു. ഭാഗ്യം കൊണ്ട് ദമ്പതികൾ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. റോഡിലെ സൈഡിലുള്ള ഓടയുടെ സ്ളാബ് റോഡ് നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിലായതു കൊണ്ട് സ്വകാര്യ വ്യക്തിയുടെ […]

No Picture
Local

പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാർമ്മൽ ജംഗ്ഷന് സമീപത്താണ് മൂന്ന് കോയിൽ വെടിമരുന്ന് തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പും മോണാസ്ട്രി റോഡ് സൈഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പാറ ക്വാറിയിൽ ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് സ്ഫോടക വസ്തുക്കൾ. വഴി വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് […]

No Picture
Keralam

ഹയര്‍സെക്കന്‍ഡറി പരീക്ഷ; ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍

ഇന്നു തുടങ്ങിയ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറാണ് ചുവപ്പ് കളറില്‍ അടിച്ചു വിതരണം ചെയ്തത്.  കാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്.  അധ്യാപക സംഘടനകളോട് ആലോചിക്കാതെ  അതീവ രഹസ്യമായാണ് ചോദ്യപേപ്പറിലെ നിറംമാറ്റം നടപ്പിലാക്കിയത്.  മന്ത്രി […]

No Picture
Local

മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരിയെ CISCE ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു

കോട്ടയം: മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജെയിംസ് മുല്ലശേരി സി എം ഐ യെ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു. ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ICSE) പരീക്ഷ നടത്തുന്ന ഇന്ത്യയിലെ ദേശീയ തലത്തിലുള്ള സ്കൂൾ […]

No Picture
Keralam

ചേട്ടനുമായുള്ള വഴക്കിനെ തുടർന്ന് എട്ടാം ക്ലാസുകാരി തൂങ്ങി മരിച്ചു

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശിനി അശ്വതിയെയാണ് കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ തർക്കത്തിനു പിന്നാലെയാണ് അശ്വതി ജീവനൊടുക്കിയത്. പ്രാഥമികാന്വഷണത്തിൽ നടന്നത് ആത്മഹത്യയെന്ന വിലയിരുത്തലിലാണ് പൊലീസ്.  പാലോട് സ്വദേശിനി ചിത്രയുടെ മകളാണ് അശ്വതി. കഴിഞ്ഞ ദിവസം വെെകുന്നേരം […]