
കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം. സർജിക്കൽ വാർഡിന് സമീപം പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കൽ കോളേജിൽ സമാന സാഹചര്യം ഉണ്ടായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് പരിസരം പുകയിൽ മുങ്ങിയിരിക്കുകയാണ്. തീയും പുകയും ഉയർന്നതോടെ […]