വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ; ഞായറാഴ്ച തുറമുഖത്തെത്തും
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നു. നിലവിൽ കപ്പൽ വിഴിഞ്ഞം പുറങ്കടലിൽ എത്തിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പടിഞ്ഞാറായി 28 നോട്ടിക്കൽ മൈൽ ദൂരെ കാത്തു കിടക്കുകയാണ് കപ്പൽ. 15ന് വൈകീട്ട് നാല് മണിക്കാണ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടുക. മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, […]
