No Picture
India

ബംഗാളിൽ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

പശ്ചിമ ബംഗാളിലെ ജഗന്നാഥ്പൂരിൽ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് ദത്തപുക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിൽഗഞ്ചിലെ മോഷ്‌പോളിലെ ഫാക്ടറിയിൽ രാവിലെ […]

No Picture
District News

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​കി​ട്ടേ​കി വാഴൂരിൽ ഊഞ്ഞാൽ ഉത്സവം

കോട്ടയം: ഓണാഘോഷങ്ങൾക്ക് പകിട്ടേകി വാഴൂരിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഊഞ്ഞാൽ ഉത്സവം ആരംഭിച്ചു. ശാസ്താംകാവ് പത്തൊമ്പതാക്കൽ പാലത്തിനു സമീപമാണ് ഊഞ്ഞാൽ ഉത്സവം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി നടപ്പാക്കുന്ന നക്ഷത്ര ജലോത്സവം പരിപാടിയുടെ ഭാഗമായാണ് ഊഞ്ഞാൽ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഓണക്കാലത്ത് ആരംഭം കുറിച്ച് പുതുവത്സരത്തിന് സമാപനം കുറിക്കുന്ന രീതിയിലുള്ള […]

No Picture
India

ഇടതുപക്ഷവുമായുള്ള സഖ്യം തുടരും; ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഴിമതിയെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്രമോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു. സിഎജി […]

No Picture
Keralam

നെടുമങ്ങാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ക‌ണ്ടെത്തി

നെടുമങ്ങാട്: നെടുമങ്ങാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്‍റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12 നാണ് അക്ഷയും രേഷ്മയും തമ്മിൽ വിവാഹം നടന്നത്. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് […]

No Picture
Keralam

തലസ്ഥാനം ഇനി സ്മാർട്ട്; 60 ഇലക്ട്രിക് ബസ്സുകൾ പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങിയ 60 ഇലക്ട്രിക് സ്മാർട്ട് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറി. ചാല ഗവ. ബോയ്സ് സ്‌കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ചാല മുതൽ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും […]

No Picture
Keralam

കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം: ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തൊഴിലാളികളുടെ […]

No Picture
Local

കൂടുംബശ്രീ മിഷൻ ഓണം വിപണനമേളക്ക് അതിരമ്പുഴയിൽ തുടക്കമായി

അതിരമ്പുഴ: കൂടുംബശ്രീ മിഷൻ ഓണം വിപണനമേളക്ക് അതിരമ്പുഴയിൽ തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിൽ മേള ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷെബീന നിസാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗം ബേബിനാസ് അജാസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ബീന സണ്ണി തുടങ്ങിയവർ […]

No Picture
Keralam

ആധാരമെഴുത്ത് ക്ഷേമനിധി; ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍

ആധാരമെഴുത്തുകാര്‍ക്കും പകര്‍പ്പെഴുത്തുകാര്‍ക്കും ഉള്‍പ്പെടെ ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ച് നല്‍കിയതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്ന് 500 രൂപ വര്‍ധനവ് വരുത്തിയിട്ടുണ്ട്. […]

No Picture
Keralam

വ്യാജരേഖ കേസ്: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ

കൊച്ചി: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. […]

District News

ഉപതിരഞ്ഞെടുപ്പ്; പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വെയക്കാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ […]