No Picture
Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിക്കെ തുറന്ന സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ദിലീപ് കോടതിയില്‍. അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നത് കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണെന്നാണ് പ്രതിയായ ദിലീപിന്റെ വാദം. വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ […]

No Picture
Local

ഏറ്റുമാനൂരിൽ വില്ലേജ് ഓഫീസ് പടിക്കൽ വഞ്ചനാദിനാചരണം നടന്നു

ഏറ്റുമാനൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള ജേർണലിസ്റ്റ്സ് യൂണിയൻ ആഹ്വാനം ചെയ്ത വഞ്ചനാദിനാചരണം ഏറ്റുമാനൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടത്തി. ഏറ്റുമാനൂർ വില്ലേജ് ഓഫീസ് പടിക്കൽ നടന്ന വഞ്ചനാദിനാചരണ പരിപാടി സംസ്ഥാന സമിതി അംഗം കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.  ഏറ്റുമാനൂർ […]

No Picture
Local

ബാല്യകാല ഓർമ്മകൾ പങ്കുവച്ച് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

മാന്നാനം: 34 വർഷങ്ങൾക്ക് മുമ്പുള്ള ബാല്യകാലത്തിലെ മധുര-നൊമ്പര ഓർമ്മകൾ പങ്കുവയ്ക്കാൻ മാന്നാനം സെന്റ് എഫ്രംസ്’ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി. 1988-89 വർഷത്തെ എസ് എസ് എൽ സി ബാച്ചിൽ പഠനം നടത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സൗഹൃദ കൂട്ടായ്മ […]

No Picture
Local

കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വഞ്ചനാദിനം ആചരിച്ചു

കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ഗാന്ധിനഗർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കെജെയു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ധർണ്ണ കെ […]

Keralam

മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ,നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാലു ദിവസം ശക്തമായ […]

No Picture
District News

‘സജീവ രാഷ്ട്രീയത്തിലേക്കില്ല, ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം’: അച്ചു ഉമ്മൻ

കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മൻചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.   

No Picture
Keralam

എംസി റോഡിന്‍റെ പേര് ‘ഒസി റോഡ്’ എന്നാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്‍റെ വിലാപയാത്ര കടന്നു പോയ എംസി റോഡിന്‍റെ പേര് ഒസി റോഡ് എന്നാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങൾ നൽകിയത്. […]

No Picture
Local

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ; അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു

അതിരമ്പുഴ: മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾക്കെതിരെ അതിരമ്പുഴ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും റാലിയും സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ സ്വാഗതം പറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആലീസ് ജോസഫ് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ […]

No Picture
Keralam

‘ജീവനി പദ്ധതി’ ഇനി എയ്ഡഡ് കോളേജുകളിലും; മന്ത്രി ഡോ. ആർ ബിന്ദു

ഈ അധ്യയന വർഷം മുതൽ ജീവനി പദ്ധതി കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ എയ്ഡഡ് കോളേജുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 24 തിങ്കളാഴ്ച  രാവിലെ 11 മണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരം, ഓൾ സെയ്ന്റ്സ്  കോളേജിൽ […]

No Picture
District News

പുലിക്ക് പിന്നാലെ കാട്ടാനക്കൂട്ടം; സോ​ളാ​ർ വേ​ലി സ്ഥാപിക്കുമെന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ

മുണ്ടക്കയം: കഴിഞ്ഞ ഒരു മാസക്കാലമായി മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ ഭീതിവിതച്ച പുലിശല്യത്തിന് ഒരുവിധത്തിൽ പരിഹാരമായപ്പോൾ സമീപ പ്രദേശമായ കണ്ണിമലയിലെ പ്രദേശവാസികൾക്ക് ഭീതിയായി കാട്ടാനക്കൂട്ടം. പുലിക്കുന്ന് ടോപ്പിൽ ചിറക്കൽ സുധന്‍റെ വീടിനോടു ചേർന്നു വനംവകുപ്പൊരുക്കിയ കെണിയിൽ കഴിഞ്ഞ ദിവസം പുലി വീഴുകയും, പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ […]