Local

റോഡിലെ വെള്ളക്കെട്ട്; കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: വെള്ളക്കെട്ടുമൂലം കോട്ടമുറിയിലെ ഏഴു കുടുംബങ്ങൾ ദുരിതത്തിൽ. ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഏഴു കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. റോഡിന് കറുകെ മീറ്ററുകളോളം നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം മൂലം സ്വന്തം വീടുകളിലേയ്ക്കുള്ള യാത്രാമാർഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണിവർ. പി ഡബ്ല്യൂ ഡി അധികൃതർ […]

Keralam

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമാല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തിയാക്കി ചെവ്വാഴ്ച ദുൽഖഅ്ദ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ […]

India

മണിപ്പൂർ കലാപം: ഇംഫാലിൽ സൈനികന് വെടിയേറ്റു, വീടുകള്‍ക്ക് തീയിട്ടു

സമാധാനം പുലരാത്ത മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നു. ഇംഫാലിൽ സൈനികര്‍ക്ക് നേരെ ആക്രമണം ശക്തമാക്കി കലാപകാരികള്‍. കുക്കി സായുധ ഗ്രൂപ്പ് കാന്റോ സബലിലെ വീടുകള്‍ക്ക് തീയിടുകയും ഗ്രാമത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ശക്തമായത്. സായുധരായ അക്രമികള്‍ കാന്റോ സബലില്‍ നിന്ന് ചിംഗ്മാങ് ഗ്രാമത്തിലേക്ക് […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡിന്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു; വീഡിയോ

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡിന്റെ വെഞ്ചിരിപ്പ് കർമ്മം നടന്നു. റവ ഫാ ഡോ. ജോസഫ് മുണ്ടകത്തിൽ വെഞ്ചിരിപ്പ് കർമ്മങ്ങൾക്കു നേതൃത്വം നൽകി.  ജപമാലയുടെ എല്ലാ രഹസ്യങ്ങളുടെയും ശിൽപ്പാവിഷ്കാരം നടത്തിയിട്ടുള്ള ഈ റോസറി ഗാർഡൻ, ലുത്തിനിയായുടെ ശിൽപ്പാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ റോസറി ഗാർഡനാണ്. […]

Keralam

കുണ്ടറയിൽ ആൺകുട്ടിയും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം –ചെങ്കോട്ട റെയിൽപാതയിൽ രണ്ടു പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം മാമൂടിന് സമീപത്താണ് ആൺകുട്ടിയെയും പെൺകുട്ടിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. രാത്രി 8.50 ഓടെ പുനലൂരിൽ കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു മരണം. 15 വയസ്സ് പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചതെന്നാണ് […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡൻ വെഞ്ചിരിപ്പ് ഞായറാഴ്ച

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ നവീകരിച്ച റോസറി ഗാർഡൻ വെഞ്ചിരിപ്പ്  ഞായറാഴ്ച വൈകുന്നേരം ആറിന് വികാരി റവ ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ നിർവഹിക്കും. ജപമാലയുടെ എല്ലാ രഹസ്യങ്ങളുടെയും ശിൽപ്പാവിഷ്കാരം നടത്തിയിട്ടുള്ള ഈ റോസറി ഗാർഡൻ, ലുത്തിനിയായുടെ ശിൽപ്പാവിഷ്കാരം ഉൾക്കൊള്ളിച്ചിട്ടുള്ള ഏഷ്യയിലെ ആദ്യത്തെ റോസറി ഗാർഡനാണ്. […]

Keralam

സംസ്ഥാനത്ത് കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് .  വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് നിഗമനം. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Local

പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം; ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാരുടെ പ്രതിഷേധ സംഗമം തിങ്കളാഴ്ച

ഏറ്റുമാനൂർ: പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ തിങ്കളാഴ്ച പ്രതിഷേധ സംഗമം നടത്തും. ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൻ റെയിൽസിൻ്റെ നേതൃത്തത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിക്ഷേധ സംഗമം ജൂൺ 19 തിങ്കളാഴ്ച […]

Local

അതിരമ്പുഴ ചന്തക്കുളത്തിലെ പായലും പോളയും നീക്കം ചെയ്യുന്നതിനുള്ള പണികൾ ആരംഭിച്ചു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ ചന്തക്കുളത്തിലെ പായലും പോളയും നീക്കം ചെയ്യുന്നതിനുള്ള പണികൾ ആരംഭിച്ചു.  അതിരമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാന്നാനം നദി സംരക്ഷണ സമിതിയും ചേർന്നാണ് പോള നീക്കൽ ആരംഭിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെ നിരവധി മാലിന്യങ്ങളാണ് ചന്തക്കുളത്തിൽ അടിഞ്ഞു കൂടിയിരിക്കുന്നത്.  വീഡിയോ റിപ്പോർട്ട്. 

Keralam

വിദ്യാർത്ഥികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ കൈറ്റിന്റെ ‘സമ്പൂർണ പ്ലസ് ‘ ആപ്

വിദ്യാർത്ഥികളുടെ ഹാജർ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും ഇനി ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്. കൈറ്റ് തയ്യാറാക്കിയ മൊബൈൽ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ നിലനിർത്തി […]