India

മൺസൂൺ ഓഫറുമായി ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്

കൊച്ചിയടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ. ജൂലൈ ഒന്ന് മുതൽ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾക്കാണ് ആകർഷകമായ നിരക്ക്. ‘മൺസൂൺ ബൊണാൻസ’ഓഫർ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയാണ്. […]

India

ജലന്ധർ രൂപതാ അധ്യക്ഷ പദവിയിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.  ജലന്ധ‍ര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. കന്യാസ്ത്രീയെ […]

Keralam

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി  കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് […]

Keralam

ഇനി വേനലവധി ഏപ്രിൽ 6 മുതൽ; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകളിലെ വേനലവധി ഇനി മുതല്‍ ആരംഭിക്കുക ഏപ്രില്‍ ആറിന്. അധ്യയന വര്‍ഷം 210 പ്രവൃത്തി ദിവസം ഉണ്ടാകും. പഠനത്തിന് നിശ്ചയിച്ച ദിവസം ലഭിക്കാനാണ് അവധികളില്‍ മാറ്റം വരുത്തുന്നത്. പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ ജൂണ്‍ ഒന്നിന് തന്നെ […]

Keralam

അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞു; കു​രു​ന്നു​ക​ള്‍ ഇ​ന്ന് അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്

മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലേ​ക്കെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ 38 ല​ക്ഷം കു​ട്ടി​ക​ളെ​ത്തും. ര​ണ്ടാം വ​ര്‍ഷ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളും ഉ​ള്‍പ്പ​ടെ ഈ ​അ​ധ്യ​യ​ന വ​ര്‍ഷം ആ​കെ 42 ല​ക്ഷ​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ സ്കൂ​ളി​ലെ​ത്തും. അ​റി​വി​ന്‍റെ […]

Keralam

എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ […]

No Picture
Local

അതിരമ്പുഴ മാർക്കറ്റ്-മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് നിർമ്മാണം പൂർത്തീകരിച്ച്‌ റോഡ് ഗതാഗതം പുനസ്ഥാപിച്ചു

അതിരമ്പുഴ മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് നിർമ്മാണം പൂർത്തീകരിച്ച്‌ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. അപ്രോച്ച് റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കും. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ അംഗം പ്രൊഫ.ഡോ.റോസമ്മ സോണി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ട് പഴക്കമുള്ള കാലഹരണപ്പെട്ട കലുങ്ക് പൊളിച്ച് പുതിയ കലുങ്ക് നിർമ്മിച്ചത്. പ്രധാന […]

No Picture
Keralam

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റുകളുടെ പെട്ടികളിൽ കൃത്രിമം നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹൈകോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള  കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ […]

No Picture
Keralam

നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും; വർധിക്കുക യൂണിറ്റിന് 19 പൈസ

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉൾപ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി. നേരത്തെ വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. […]