
കൂടുതല്‍ കാലം ആഭ്യന്തരമന്ത്രിക്കസേരയില്‍, അഡ്വാനിയുടെ റെക്കോര്‍ഡും കടന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന് റെക്കോര്‍ഡിട്ട് അമിത് ഷാ. ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ റെക്കോര്‍ഡാണ് അമിത് ഷാ മറികടന്നത്. 2019 മെയ് 30 ന് അധികാരമേറ്റതിനുശേഷം അമിത് ഷാ 2,258 ദിവസം ആഭ്യന്തരമന്ത്രി പദത്തില്‍ പൂര്‍ത്തിയാക്കി. എല്‍ കെ അഡ്വാനിയെ […]