
വായനയെ ലഹരിയാക്കണമെന്ന് മന്ത്രി വി എൻ വാസവൻ
കോട്ടയം: സിലബസിന് അപ്പുറമുള്ള അറിവുകൾ നേടാൻ വായനയിലൂടെ മാത്രമേ കഴിയുകയുള്ളുവെന്നും വായനയെ ലഹരിയാക്കണമെന്നും മന്ത്രി വി എൻ വാസവൻ. ജില്ലാ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെയും ലൈബ്രറി കൗൺസിലിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു സമൂഹത്തെ വായനയിലേക്ക് ആനയിക്കാൻ പ്രചോദനമായ പി […]