
‘ രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത് ‘ ; മുഖ്യമന്ത്രി
രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെനെ പ്രീണിപ്പിക്കുന്ന ഒരു നിലപാടും തങ്ങളാരും എടുത്തിട്ടില്ലെന്നും ആര്‍എസ്എസ് നേതാവിന്റെ ചിത്രത്തിന് മുന്നില്‍ താണു വണങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താണു വണങ്ങിയത് ആരാണെന്ന് കണ്ടിട്ടുണ്ടല്ലോ എന്നും രണ്ട് വര്‍ഗീയതയെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം […]