
യുകെയിൽ മലയാളി പെൺകുട്ടി അന്തരിച്ചു
ലണ്ടൻ: യുകെയിൽ ലുക്കീമിയ ചികിത്സയിലിരിക്കെ മലയാളി പെൺകുട്ടി അന്തരിച്ചു. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണിൽ താമസിക്കുന്ന മാത്യു വർഗീസ് ജോമോൾ മാത്യു ദമ്പതികളുടെ മകൾ ജോന എൽസ മാത്യു (14) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കൽ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്‌കൂളിലെ […]