Food

ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്ത്

ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ‍യുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയിരിക്കുന്നത്. ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. ട്രോഫിയും പ്രശസ്തി പത്രമടങ്ങുന്നതുമാണ് പുരസ്ക്കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ […]

Food

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷൻ യാഥാര്‍ത്ഥ്യമാകുന്നു; ഉദ്ഘാടനം ജൂണ്‍ 7ന്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. […]

Food

2000 രൂപയുടെ നോട്ടുകൾ; ക്യാഷ് ഓൺ ഡെലിവറിയിൽ പെട്ട് സോമറ്റോ

2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചതോടെ നോട്ടുകൾ ഒഴിവാക്കാൻ കിടിലൻ തന്ത്രവുമായി ആളുകൾ.  സൊമാറ്റോയിലൂടെ ക്യാഷ് ഓൺ ഡെലിവറി മുഖനേ ആഹാരം ഓർഡർ ചെയ്തശേഷം 2000 രൂപയാണ് ആളുകള്‍ നൽകുന്നത്. വെള്ളിയാഴ്ച മുതൽ സൊമാറ്റോയ്ക്കു ലഭിച്ച ക്യാഷ് ഓൺ ഡെലിവറിയുടെ 72 ശതമാനവും 2000 രൂപയുടെ നോട്ടാണ്.  2000 […]

No Picture
Food

ബിരിയാണി ചില്ലറക്കാരനല്ല; ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി

ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി എല്ലാ വർഷത്തേയും പോലെ, ഈ വർഷവും ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തി. സ്വിഗ്ഗി റിപ്പോർട് പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ ചാർട്ടിൽ ബിരിയാണിയാണ് ഒന്നാമതെത്തിയത്. ഒരുമിനിറ്റിൽ ഏതാണ്ട് 140 ഓളം ഓർഡറുകൾ. […]