കുളിക്കുന്നതിന് തൊട്ടു മുൻപും ശേഷവും ഭക്ഷണം കഴിക്കാൻ പാടില്ല, കാരണം ഇതാണ്
കുളിക്കുന്നതിന് തൊട്ടു മുൻപും പിൻപും ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ? അതിൽ അൽപം കാര്യമുണ്ടെന്നാണ് പുതിയകാല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഈ ശീലം ദീര്‍ഘകാല ആരോഗ്യത്തിന് ദോഷം ചെയ്യാം. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങള്‍ പോലുള്ള ആരോഗ്യ അവസ്ഥകള്‍ പതിവായിരിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കുളിച്ച് കഴിഞ്ഞ ഉടനെ […]
