മലേഷ്യ ഓപ്പൺ: ഇന്ത്യയുടെ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും പുറത്തായി: പി.വി സിന്ധു ക്വാര്‍ട്ടറില്‍
ഹൈദരാബാദ്: മലേഷ്യ ഓപ്പൺ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ പുറത്തായി. ക്വാലാലംപൂരിലെ സ്റ്റേഡിയം ആക്സിയാറ്റ അരീനയിൽ നടന്ന പുരുഷ സിംഗിൾസ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക 18-ാം നമ്പർ താരം ഹോങ്കോംഗ് ചൈനയുടെ ലീ ച്യൂക്ക് യിയുവിനോടാണ് താരത്തിനു അടിപതറിയത്. 53 മിനിറ്റ് നീണ്ട മത്സരത്തില്‍ 22-20, […]
