Sports

ജൂനിയർ ഹോക്കി ലോകകപ്പ്: സ്വിറ്റ്സർലൻഡിനെ വീഴ്‌ത്തി, തോല്‍വിയറിയാതെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്

എഫ്‌ഐഎച്ച് ഹോക്കി ജൂനിയർ ലോകകപ്പില്‍ ഇന്ത്യ ക്വാർട്ടർ ഫൈനലില്‍ കടന്നു. മധുരെ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന അവസാന പൂൾ ബി മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെ 5-0 ന് പരാജയപ്പെടുത്തി. മലയാളിയായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. മത്സരത്തില്‍ മൻമീത് സിംഗ് (2, 11), […]

Sports

ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: നമീബിയയെ 13 ഗോളിന് തകര്‍ത്ത് ഇന്ത്യയ്ക്ക് മിന്നും തുടക്കം

ജൂനിയർ വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മിന്നും തുടക്കം. ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന പൂൾ സി ഓപ്പണർ മത്സരത്തിൽ നമീബിയയെ 13-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ആരംഭിച്ചത്. ഇന്ത്യൻ ടീമിനായി കനിക സിവാച്ച് (12′, 30′, 45′), ഹിന ബാനോ (35′, 35′, 45′) എന്നിവർ ഹാട്രിക് […]

Sports

ഈ മത്സരം തീപാറും; സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആര് ആരെ തൂക്കും, ആര്‍സനല്‍-ചെല്‍സി മത്സരം കാത്ത് ആരാധകര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍, ആര്‍സനലും ചെല്‍സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉഴപ്പില്‍ ടേബിളില്‍ മുന്നില്‍ക്കയറിയ ചെല്‍സിയെന്ന് ശത്രുക്കള്‍ പറയുമെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ തരിപ്പണമാക്കിയ ചെല്‍സിയാണിത്. പോയിന്റ് നിലയില്‍ ചെല്‍സിയേക്കാളും ഏറെ മുന്നിലാണ് ആര്‍സനല്‍. ആറ് പോയിന്റിന്റെ […]

Sports

‘ധീര’മായി സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സി മുന്നോട്ട് – ആശംസകളയായി ധീരം മൂവി ടീം

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിയും ഫോഴ്‌സ കൊച്ചിയും തമ്മില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ആവേശകരമായ മത്സരത്തില്‍ ആശംസകളയായി ധീരം മൂവി ടീം എത്തി. സിനിമയിലെ പ്രധാന താരമായ ഇന്ദ്രജിത്ത് സുകുമാരന്‍, സാഗര്‍ സൂര്യ, ശ്രീജിത്ത് രവി, അഷിക അശോകന്‍ തുടങ്ങിയ സിനിമ താരങ്ങളാണ് […]

Sports

ആരായിരിക്കും ഫുട്‌ബോളിലെ അറേബ്യന്‍ കരുത്തന്മാര്‍; ഫിഫ അറബ് കപ്പിന് തിങ്കളാഴ്ച കിക്കോഫ്

പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തിങ്കളാഴ്ച തുടക്കമാകും. ഉദ്ഘാടന ദിവസം രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യമാച്ചില്‍ ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മത്സരത്തില്‍ ഖത്തര്‍ പലസ്തീനുമായി ഏറ്റുമുട്ടും. 2022 ഖത്തത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലെ കലാശപോരിന് വേദിയായ ലുസെയില്‍ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും […]

Sports

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍; അവസാന നിമിഷം വരെ പൊരുതി ഓസ്ട്രിയ

ഖത്തറില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പില്‍ ആദ്യമായി മുത്തമിട്ട് പോര്‍ച്ചുഗല്‍. ഖത്തറിലെ അല്‍ റയാനിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് തോല്‍പ്പിച്ചാണ് പറങ്കിപ്പട കിരീടം സ്വന്തമാക്കിയത്. 32-ാം മിനിറ്റില്‍ ഡുവാര്‍ട്ടെ കുന്‍ഹയുടെ ബോക്‌സിലേക്കുള്ള കട്ട് ബാക്ക് പാസില്‍ നിന്ന് ബെന്‍ഫിക്കയുടെ അനിസിയോ […]

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന് ജയം; ലിവര്‍പൂള്‍, ടോട്ടന്‍ഹാം സംഘത്തിന് തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ അപ്രതീക്ഷിത പരാജയവും വിജയവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരുപോലെ വിജയക്കുതിപ്പ് തുടരുന്ന ആര്‍സനല്‍ ബയേണ്‍ മ്യൂണിക്കുമായി നടന്ന മത്സരത്തില്‍ 3-1 സ്‌കോറില്‍ ആധികാരിക വിജയമായിരുന്നു ഗണ്ണേഴ്‌സിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂള്‍ പക്ഷേ ഡച്ച് […]

Sports

കോമൺ വെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം ആയി

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ലാണ് ഇന്ത്യ ഇതിനുമുമ്പ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരായത്. കോമൺവെൽത്ത് […]

Sports

തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും, എന്റെ കീഴിൽ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ജയിച്ചു; ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ […]

Sports

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോനയെ തകര്‍ത്ത് ചെല്‍സി; ലെവര്‍ കുസനോട് അടിയറവ് പറഞ്ഞ് സിറ്റി

അര്‍ധരാത്രി നടന്ന ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ ടീമുകളുടെ പോരാട്ടങ്ങളില്‍ ചെല്‍സി ബാഴ്‌സലോണയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ജര്‍മന്‍ ടീമായ ലവര്‍കുസനോട് രണ്ട് ഗോള്‍ വഴങ്ങി മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ജുവന്റ്‌സ് നോര്‍വീജിയന്‍ ക്ലബ് ആയ ബോഡോ ഗ്ലിംറ്റുമായി 3-2 സ്‌കോറില്‍ വിജയിച്ചു. ഡോര്‍ട്ടുമുണ്ടും വിയ്യാറയല്‍ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ട് നാല് […]