Sports

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആര്‍സനലിന് ജയം; ലിവര്‍പൂള്‍, ടോട്ടന്‍ഹാം സംഘത്തിന് തോല്‍വി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ അപ്രതീക്ഷിത പരാജയവും വിജയവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരുപോലെ വിജയക്കുതിപ്പ് തുടരുന്ന ആര്‍സനല്‍ ബയേണ്‍ മ്യൂണിക്കുമായി നടന്ന മത്സരത്തില്‍ 3-1 സ്‌കോറില്‍ ആധികാരിക വിജയമായിരുന്നു ഗണ്ണേഴ്‌സിന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ ലിവര്‍പൂള്‍ പക്ഷേ ഡച്ച് […]

Sports

കോമൺ വെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം ആയി

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ലാണ് ഇന്ത്യ ഇതിനുമുമ്പ് കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരായത്. കോമൺവെൽത്ത് […]

Sports

തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും, എന്റെ കീഴിൽ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ജയിച്ചു; ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ […]

Sports

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോനയെ തകര്‍ത്ത് ചെല്‍സി; ലെവര്‍ കുസനോട് അടിയറവ് പറഞ്ഞ് സിറ്റി

അര്‍ധരാത്രി നടന്ന ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ ടീമുകളുടെ പോരാട്ടങ്ങളില്‍ ചെല്‍സി ബാഴ്‌സലോണയെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ജര്‍മന്‍ ടീമായ ലവര്‍കുസനോട് രണ്ട് ഗോള്‍ വഴങ്ങി മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ജുവന്റ്‌സ് നോര്‍വീജിയന്‍ ക്ലബ് ആയ ബോഡോ ഗ്ലിംറ്റുമായി 3-2 സ്‌കോറില്‍ വിജയിച്ചു. ഡോര്‍ട്ടുമുണ്ടും വിയ്യാറയല്‍ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ട് നാല് […]

Sports

ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം; ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക, സ്റ്റബ്സ് സെഞ്ച്വറിക്കരികെ വീണു

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം. ട്രിസ്റ്റന്‍ സ്റ്റബ്സ് 94 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിന് അയച്ചത്. 190 പന്തില്‍ 94 റണ്‍സടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് […]

Sports

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ പോരാട്ടങ്ങള്‍; സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നീലക്കുപ്പായക്കാര്‍ക്കെതിരെ ബാഴ്‌സ, സിറ്റി നേരിടുക ലവര്‍കുസനെ

യുവേഫ ചാമ്പന്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ക്ലബ് ലോക കപ്പ് ചാമ്പ്യന്‍മാരായ ചെല്‍സി സ്പാനിഷ് ക്ലബ് ആയ ബാഴ്‌സലോണയെ നേരിടുമ്പോള്‍ ഇംഗ്ലീഷ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ് ആയ ലെവര്‍കുസനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കാണ് രണ്ടുമത്സരങ്ങളും. ചാമ്പ്യന്‍സ് ലീഗിലെ തന്നെ മറ്റു […]

Sports

മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് […]

Sports

‘നാളെയും കളി കാണാൻ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്ന 60,000 ക്രിക്കറ്റ് പ്രേമികളോട് ക്ഷമ ചോദിക്കുന്നു’; പെര്‍ത്ത് ജയത്തിന് ശേഷം ട്രോവിസ് ഹെഡ്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി. മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികളോട് മത്സരശേഷം […]

Sports

ഓസ്‌ട്രേലിയൻ ഓപ്പൺ 2025: ലക്ഷ്യ സെന്‍ സെമിയില്‍, സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്തായി

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റില്‍ ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ആയുഷ് ഷെട്ടിയുടെ വെല്ലുവിളിയെ അതിജീവിച്ചാണ് ലക്ഷ്യ സെമി കടന്നത്. 52 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 23-21, 21-11 എന്ന സ്കോറിനാണ് ആയുഷ് ഷെട്ടി വീണത്. ആദ്യ ഗെയിമിൽ […]

Sports

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റൻ ഗില്ലിനെ ഒഴിവാക്കി; ഇന്ത്യയെ റിഷഭ് പന്ത് നയിക്കും

ഹൈദരാബാദ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ ശുഭ്‌മന്‍ ഗില്‍ പുറത്ത്. താരത്തെ ടീമില്‍ നിന്നും മാറ്റിയതായി ബിസിസിഐ അറിയിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ മത്സരത്തിനിടെ കഴുത്തിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് ഗില്ലിന് രണ്ടാം ടെസ്റ്റ് നഷ്‌ടമാകുന്നത്. കഴിഞ്ഞ മത്സരത്തിനിടെ സ്വീപ്പ് ഷോട്ടിനായി ശ്രമിക്കുന്നതിനിടെ […]