No Picture
Sports

കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് 7:30 നാണ് ആദ്യ മത്സരം. അടിയും തിരിച്ചടിയും ആവേശവും അഴകലകള്‍ തീര്‍ക്കുന്ന ഐപിഎല്‍ മാമാങ്കത്തിലേക്കാണ് ഇനി ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതുമെല്ലാം. […]

No Picture
Sports

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കെതിരെ ഏഴ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഡല്‍ഹി മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം നാറ്റ്‌ലി സൈവര്‍ ബ്രണ്ടിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ മുംബൈ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. നാറ്റും ഹര്‍മനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈ […]

No Picture
Sports

മഴവിൽ ഫ്രീകിക്കുമായി മിശിഹ; 800 ഗോൾ തികച്ച് റെക്കോർഡ്, വീഡിയോ

പനാമയ്ക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ താരമായി ലയണൽ മെസ്സി. മഴവിൽ ഫ്രീകിക്കുമായി ഒരിക്കൽ കൂടി ഇതിഹാസ താരം കളം നിറഞ്ഞതോടെ കരുത്തുറ്റ പനാമ പ്രതിരോധന നിരയ്ക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. കരിയറിൽ 800 ഗോളുകൾ എന്ന അപൂർവ നേട്ടവും ലയണൽ മെസ്സി സ്വന്തമാക്കി. തിങ്ങി നിറഞ്ഞ […]

No Picture
Sports

പി.ടി. ഉഷക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നത്. കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്. കായിക മേഖലയിലും പുതുതലമുറയിലെ കായിക താരങ്ങളുടെ കഴിവ് വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത […]

No Picture
Sports

ഇന്ത്യക്ക് നാണംകെട്ട തോല്‍വി; ഓസ്‌ട്രേലിയയുടെ ജയം പത്ത് വിക്കറ്റിന്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 […]

No Picture
Sports

മികച്ച മൈതാനത്തിനുള്ള അവാർഡ് നേടി ബ്ലാസ്റ്റേഴ്സും കൊച്ചി സ്റ്റേഡിയവും

ഇന്ത്യൻ സൂപ്പർ ലീഗിൽ 2022-23 സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ പിച്ചിനുള്ള അവാർഡ്  കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്.  കഴിഞ്ഞ രണ്ട് സീസണുകൾ കൊവിഡ് മൂലം ഗോവയിൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടത്തിയത്. ആരധകരുടെ ആരവങ്ങളും ഹോം അഡ്വാൻറ്റേജും ഇല്ലാത്ത വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ […]

No Picture
Sports

രാഹുൽ തിളങ്ങി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം

മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എല്‍ രാഹുല്‍ 91 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സായിരുന്നു. മുന്‍നിര താരങ്ങള്‍ കളി മറന്നപ്പോഴാണ് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തില്‍ 45) നല്‍കിയ പിന്തുണ വിജയത്തില്‍ നിര്‍ണായമായി.   ബൗളിങ്ങിനെ […]

No Picture
Sports

സ്പോൺസർമാർ ഇല്ലാതെ സൺറൈസേഴ്സ് ഹൈദരാബാദിന് പുതിയ ജേഴ്സി; വീഡിയോ

വരുന്ന ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ജഴ്സി സ്പോൺസർമാരെ ഇതുവരെ തീരുമാനം ആകാത്തതിനാൽ സ്പോൺസർമാർ ഇല്ലാതെയാണ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ.  ഔദ്യോഗികമായി ഇറക്കിയ പ്രോമോ വീഡിയോയിൽ മായങ്ക് അഗർവാൾ, വാഷിംഗ്‌ടൺ സുന്ദർ, […]

No Picture
Sports

കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന പന്ത് വരെ ആവേശം നീണ്ടപ്പോള്‍ മിന്നും വിജയം നേടി ന്യൂസിലന്‍ഡ്. നിര്‍ണായകമായ അഞ്ചാം ദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം കെയ്ൻ വില്യംസണിന്‍റെ സെഞ്ചുറി കരുത്തില്‍ കിവികള്‍ മറികടന്നു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് വിജയത്തിലെത്തിയത്. പുറത്താകാതെ 121 […]

No Picture
Sports

കാത്തിരിപ്പിനൊടുവില്‍ ടെസ്റ്റില്‍ സെഞ്ചുറിയുമായി കിംഗ് കോഹ്ലി

അഹമ്മദാബാദ്: ബോർഡർ-ഗവാസ്‌കർ ട്രോഫി മറ്റൊരു അവിസ്‌മരണീയ തിരിച്ചുവരവിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാട് കോഹ്‌ലി ടെസ്‌റ്റിൽ തന്റെ സെഞ്ചുറി കണ്ടെത്തിയതിന് അഹമ്മദാബാദ് വേദിയായപ്പോൾ ഇന്ത്യയ്ക്ക് അത് തിരിച്ചുവരവിനുള്ള സാധ്യതകൾ തുറന്നിടുകയാണ്.  തന്റെ ടെസ്‌റ്റ് കരിയറിലെ 28ആം സെഞ്ചുറി കോഹ്‌ലി നേടിയത് ഇന്ത്യ […]