ഓസ്‌ട്രേലിയൻ ഓപ്പൺ 2025: ലക്ഷ്യ സെന്‍ സെമിയില്‍, സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടർ ഫൈനലിൽ പുറത്തായി
സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റില്‍ ലക്ഷ്യ സെന്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ആയുഷ് ഷെട്ടിയുടെ വെല്ലുവിളിയെ അതിജീവിച്ചാണ് ലക്ഷ്യ സെമി കടന്നത്. 52 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 23-21, 21-11 എന്ന സ്കോറിനാണ് ആയുഷ് ഷെട്ടി വീണത്. ആദ്യ ഗെയിമിൽ […]
