No Picture
Sports

നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ

തൻ്റെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. മെൽബണിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് വാർണറിൻ്റെ നേട്ടം. വാർണറിൻ്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. 254 പന്തുകൾ നേരിട്ട വാർണർ 16 ബൗണ്ടറിയും രണ്ട് […]

No Picture
Keralam

ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്ലില്‍  ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ തുടക്കത്തിലെ തണുപ്പന്‍ കളിയില്‍ നിന്ന് രണ്ടാംപകുതിയില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായ തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റില്‍ സന്ദീപിന്‍റെ ഹെഡറിലൂടെ 1-0ന്‍റെ ജയം നേടുകയായിരുന്നു. ആദ്യ 45 മിനുറ്റുകളില്‍ കൈവിട്ട ബോള്‍ പൊസിഷന്‍ തിരിച്ചുപിടിച്ച് ജയത്തിലേക്ക് […]

No Picture
Sports

സന്തോഷ് ട്രോഫി; കേരളം രാജസ്ഥാനെ എതിരില്ലാത്ത 7 ഗോളിന് തകർത്തു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്. റിസ്വാൻ, വിഗ്നേഷ്, നരേഷ് എന്നിവർ ഇരട്ട ഗോളുകള്‍ നേടി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും […]

No Picture
Sports

ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തകർത്തു; പരമ്പര സ്വന്തമാക്കി ഇന്ത്യ

ധാക്ക: രവിചന്ദ്രൻ അശ്വിനും ശ്രേയസ് അയ്യരും നടത്തിയ വീരോചിത പോരാട്ടത്തിന് ഒടുവിൽ ക്രിസ്‌തുമസ് ദിനത്തിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇതോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം ടെസ്‌റ്റിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യക്ക് തുടക്കത്തിലേ […]

No Picture
Sports

ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയിൽ; പ്രതീക്ഷയോടെ മലയാളി താരങ്ങള്‍

കൊച്ചി: ഫുട്ബോൾ ലോകകപ്പ് ആവേശം ഒഴിഞ്ഞു, ഇനി ഐപിഎല്ലിനായുളള  കാത്തിരിപ്പിലാണ് കായിക പ്രേമികള്‍. 2023 ഏപ്രിലിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായുളള താരലേലം  ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ലേലം ആരംഭിക്കുന്നത്. […]

No Picture
Sports

അര്‍ബുദം മൂര്‍ച്ഛിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ ആശങ്ക. അര്‍ബുദരോഗം മൂര്‍ച്ഛിച്ചതായും രോഗം വൃക്കയെയും ഹൃദയത്തെയും ബാധിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.  വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാമെന്നാണ് കരുതിയതെന്നും എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കില്ലെന്നും പെലെയുടെ മകള്‍ നാസിമെന്‍റോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിദഗ്ദോപദേശം അനുസരിച്ച് ആശുപത്രിയില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ […]

No Picture
Sports

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു

മുംബൈ: നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയെയാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. ആലപ്പുഴ സ്വദേശിയാണ്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ […]

No Picture
Sports

ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലിൽ അർജന്‍റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. രാത്രി 8.30 നാണ് ലയണൽ മെസി കിലിയൻ എംബാപ്പെ പോരാട്ടം. ഖത്തർ ദേശീയ ദിനത്തിലാണ് ഇന്ന് കലാശപ്പോരാട്ടം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒട്ടേറെ അട്ടിമറികൾ കണ്ട ചാമ്പ്യൻഷിപ്പിലെ അന്തിമ വിധിപറയാൻ […]

No Picture
Sports

ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്; എല്ലാ ടിക്കറ്റിനും 250 രൂപ

ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഒഡീഷ എഫ്‌ സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.  വി ഐ […]

No Picture
Sports

മൊറോക്കോയുടെ സെമി പ്രവേശനം; സൗജന്യ നിരക്കിൽ 30 മൊറോക്കൻ വിമാനങ്ങൾ ഖത്തറിലേക്ക്

പോർച്ചുഗലിന് എതിരെയുള്ള വിജയം മൊറോക്കയ്ക്ക് ഒരു ലോകകപ്പ് നേടിയതിന് തുല്യമായിരിക്കുകയാണ്. ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിൻ്റെ സെമിയിൽ എത്തുന്നത്. ക്വാർട്ടർ ഫെെനൽ വിജയത്തിനു പിന്നാലെ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് മൊറോക്കയിൽ നടന്നത്. രാത്രിയെ പകലാക്കി ഫുട്ബോൾ ആരാധകർ തങ്ങളുടെ രാജ്യത്തിൻ്റെ വിജയം ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് ആരാധകർക്ക് ഇരട്ടി […]