No Picture
Sports

‘ഫിഫ ദ് ബെസ്റ്റ്’ പുരസ്‌കാരം ലയണല്‍ മെസ്സിയ്ക്ക്

ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസ്സി അംഗീകാരം സ്വന്തമാക്കിയത്.  ഖത്തർ ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ്‌ മെസ്സിയെ മുന്നിലെത്തിച്ചത്‌. അർജന്റീനയെ ചാമ്പ്യൻമാരാക്കിയ ഈ മുപ്പത്തഞ്ചുകാരൻ ലോകകപ്പിന്റെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. […]

No Picture
Sports

ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്ന ദിനം

ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച ദിനം ഇന്ന്.  2010 ഫെബ്രുവരി 24 ന് ദക്ഷിണാഫ്രിക്കെതിരെ നടന്ന മത്സരത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർ ലോക ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികല്ല് കൂടി കുറിച്ചത്. 147  പന്തിൽ 25 ഫോറുകളും മൂന്ന് സിക്സറുകളും […]

No Picture
Sports

ടെന്നിസ് കരിയർ അവസാനിപ്പിച്ച് സാനിയ; പടിയിറക്കം തോല്‍വിയോടെ

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന താരം ദുബായിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട […]

No Picture
Sports

മൂന്നാം ദിനം തീർത്തു; ദില്ലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

ദില്ലി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ […]

No Picture
Sports

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും. തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മത്സരം വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കുഞ്ചാക്കോ […]

No Picture
Sports

ഒളിക്യാമറ വിവാദം; ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു

ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു. രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്വീകരിച്ചു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത് വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് രാജി. ടി20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ […]

No Picture
Sports

വനിതാ ടി-20 ലോകകപ്പ്; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം

കേപ്‌ടൗണ്‍: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യ. വിന്‍ഡീസ് മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ സ്വന്തമാക്കി. ബൗളിംഗില്‍ ദീപ്‌തി ശര്‍മ്മയും ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ഇന്ത്യക്കായി തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റുമായി […]

No Picture
Sports

വനിതാ ടി-20 ലോകകപ്പ്; ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ

വനിതാ ടി-20 ലോകകപ്പിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് നടക്കുക. പരുക്കേറ്റതിനെ തുടർന്ന് പാകിസ്താനെതിരായ ആദ്യ മത്സരം നഷ്ടമായ ഓപ്പണർ സ്മൃതി മന്ഥാന തിരികെ എത്തിയേക്കും. പാകിസ്താനെതിരായ ആദ്യ മത്സരം വിജയിക്കാനായതിൻ്റെ […]

No Picture
Sports

വനിതാ ഐപിഎല്‍ താരലേലം: സ്‌മൃതി മന്ഥാനയെ സ്വന്തമാക്കി ബാംഗ്ലൂര്‍; ഹര്‍മന്‍പ്രീത് മുംബൈയില്‍

മുംബൈ: വനിതാ ഐപിഎല്ലിലെ താരലലേത്തില്‍  ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 3.40 കോടി രൂപക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ഥാനയെ ടീമിലെത്തിച്ചു.  അടിസ്ഥാന വിലയായ 50 […]

No Picture
Sports

100 പോലും കടക്കാതെ നാണംകെട്ട് ഓസീസ്; നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് […]