Sports

തകര്‍ത്തടിച്ച് ജമീമ; കരുത്തായി ക്യാപ്റ്റന്‍; വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍

വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് […]

Sports

ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ; ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് സൂര്യകുമാര്‍ യാദവ്

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടയില്‍ ക്യാച്ച് എടുക്കുന്നതിനിടെ വീണ് പരിക്കേറ്റ ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതായും താരം സുഖം പ്രാപിച്ചുവരുന്നതായും റിപ്പോര്‍ട്ട്. സഹതാരങ്ങളും ടീം അധികൃതരും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം […]

Sports

ടി20 പരമ്പര ഇന്ത്യ തൂക്കുമോ?; ഓസ്‌ട്രേലിയയുമായുള്ള ആദ്യമത്സരം നാളെ കാന്‍ബറയില്‍

ലോക ഒന്നാം നമ്പര്‍ ടീമും രണ്ടാം നമ്പര്‍ ടീമും തമ്മിലുള്ള ഏകദിന പരമ്പര ഇന്ത്യക്ക് നിരാശ സമ്മാനിച്ചെങ്കിലും നാളെ ഓസ്‌ട്രേലിയയുമായി ട്വന്റി ട്വന്റി പരമ്പരക്ക് തുടക്കമാകുകയാണ്. ഓസ്‌ട്രേലിയയിലെ കാന്‍ബറയില്‍ മനുക ഓവലില്‍ ശക്തകായ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് തീര്‍ച്ച. ഉച്ചക്ക് 1.45 ന് ആരംഭിക്കുന്ന മത്സരം […]

Sports

നിവേദ്‌ കൃഷ്‌ണയ്‌ക്കും ആദിത്യ അജിക്കും കേരള സ്‌പോർട്‌സ്‌ ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡ്

കേരള സ്‌പോർട്‌സ്‌ ജേർണലിസ്റ്റ് അസോസിയേഷൻറെ (കെഎസ്ജെ എ ) മികച്ച അത്‌ലീറ്റുകൾക്കുള്ള യു. എച്ച്. സിദ്ദിഖ് മെമ്മോറിയൽ അവാർഡ് ജെ. നിവേദ്‌ കൃഷ്‌ണയ്‌ക്കും പി ടി ബേബി മെമ്മോറിയൽ അവാർഡ് ആദിത്യ അജിക്കും. 5000 രൂപയും ട്രോഫിയുമാണ് അവാർഡ്. കേരള സ്‌കൂൾ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക […]

Sports

‘ഐഎസ്എൽ കലൂരിൽ തന്നെ നടക്കും; സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിൽ’;ജിസിഡിഎ

കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎ. കായിക മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. ടർഫിൻ്റെ നവീകരണം അടക്കം പത്ത് പ്രവർത്തികളാണ് സ്പോൺസറെ ചുമതലപ്പെടുത്തിയത്. ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കുമെന്ന് ജിസിഡിഎ വ്യക്തമാക്കി. അർജൻ്റീന മൽസരത്തിൻ്റെ വേദിയായി കലൂർ സ്‌റ്റേഡിയത്തെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ടതെന്ന് […]

Sports

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

ഐഎസ്എൽ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാൻ ആലോചന. ഹോം ഗ്രൗണ്ട് ആയ കൊച്ചി സ്റ്റേഡിയത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ആലോചന. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും. അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ […]

Sports

വിരമിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? സിഡ്‌നിയില്‍ റോ – കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. 237 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് 24 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ എളുപ്പം നഷ്ടമായെങ്കിലും സീനിയേഴ്‌സ് കൈകോര്‍ത്തതോടെ ജയം […]

India

മിന്നിച്ച് റോ-കോ സഖ്യം; സിഡ്നി ഏകദിനത്തിൽ രോഹിത്തിന് സെഞ്ച്വറി; 75ആം അർദ്ധ സെഞ്ച്വറിയുമായി കോലി

സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. കഴിഞ്ഞ മത്സരത്തിലെ അതെ ശൈലിയിൽ ബാറ്റ് വീശിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ച്വറി നേടി. 105 പന്തിൽ 100 റൺസ് നേടി രോഹിത് ക്രീസിലുണ്ട്. 2 സിക്‌സും 11 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. വൺ ഡൗൺ ആയി ഇറങ്ങിയ […]

Keralam

മെസ്സിപ്പട കേരളത്തിലേക്കില്ല; ഉറപ്പിച്ച് എഎഫ്‌എ, നവംബറിലെ ഷെഡ്യൂളില്‍ ആരാധകര്‍ക്ക് നിരാശ

ബ്യൂണസ് അയേഴ്‌സ്: ലിയോണല്‍ മെസ്സിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തില്‍ വീണ്ടും അനിശ്ചിതത്വം. നവംബറില്‍ അങ്കോളയില്‍ മാത്രമാണ് മത്സരമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കഴിഞ്ഞ ദിവസം അസോസിയേഷന്‍ പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളില്‍ കേരളമില്ല. നവംബറില്‍ ഒറ്റ മത്സരം മാത്രമാണ് അര്‍ജന്‍റീനക്ക് ഉള്ളത്. ഇത് നവംബര്‍ 14നാണെന്നും അസോസിയേഷന്‍ പറഞ്ഞു. നവംബറില്‍ […]

Sports

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് […]