Sports

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് […]

India

ഐ.സി.സി വനിത ലോകകപ്പ്; സെമി ഉറപ്പിക്കാനാകുമോ? ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ

ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഇന്ത്യയുടേയും കിവീസിന്റെയും അക്കൗണ്ടിലുള്ളത്. എങ്കിലും റൺ റേറ്റ് നോക്കുമ്പോൾ ഇന്ത്യ ന്യൂസിലാന്റിനെകാളും ഏറെ മുന്നിലാണ്.  […]

Sports

എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്

എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്. ഗോവയിലെ ഫ​ട്ടോ​ർ​ഡ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി 7:15 നാണ് മത്സരം ആരംഭിക്കുക. പോർച്ചുഗീസ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ തന്നെയാണ് അ​ൽ ന​സ്ർ എ​ഫ്.​സി ഇന്ത്യയിൽ […]

Sports

റൊണാൾഡോ ഇന്ത്യയിലേക്കില്ല; എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല

ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല. എഫ് സി ഗോവയ്ക്കെതിരായ എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈൽ ഉയർത്തുമെന്നും പ്രാദേശിക […]

Keralam

പ്രൈം വോളിബോള്‍ ലീഗ്; കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസിന് ആദ്യജയം

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസസണില്‍ ആദ്യജയം കുറിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിട്ടുള്ള സെറ്റുകള്‍ കീഴടക്കി (15-10, 15-11, 15-12). മോഹന്‍ ഉക്രപാണ്ഡ്യന്‍ ആണ് കളിയിലെ താരം. ആദ്യ അഞ്ച് കളിയും തോറ്റ് സെമി സാധ്യത അവസാനിച്ച കാലിക്കറ്റ് ആറാം […]

Sports

രഞ്ജി ട്രോഫി; മഹാരാഷ്ട്ര 239 റൺസിന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 239 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി […]

Sports

‘തന്റെ അനുവാദമില്ലാതെ ഇന്ത്യയ്ക്ക് കപ്പ് കൊടുക്കില്ലെന്ന് നഖ്‌വി’; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ഐസിസി നീക്കം

ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ മൊഹ്സിൻ നഖ്വിക്കെതിരെ കടുത്ത നീക്കത്തിന് ബിസിസിഐ. പാക്ക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷനായ നഖ്വിയെ ഐസിസി ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ നീക്കം തുടങ്ങി. ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഇതുവരെയായിട്ടും ട്രോഫി കൈമാറാത്തതിൽ ആണ് ബിസിസിഐ നീക്കം. അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഈ […]

Keralam

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തലസ്ഥാന നഗരിയില്‍ 12 വേദികളിലായാണ് കായിക മേള നടക്കുക. 39 ഇനങ്ങളില്‍ […]

Sports

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രീ-സീസൺ ക്യാമ്പ് ഗോവയിൽ ആരംഭിച്ചു

വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ-സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്. ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ താരങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീസണിലെ […]

Sports

‘ഇന്ത്യയിലുള്ളത് മികച്ച ആരാധകർ, അവരെകാണാൻ കാത്തിരിക്കുന്നു, ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി

ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ ലഭിച്ചത് നല്ല ഓർമ്മകളാണ്. മികച്ച […]