Technology

കളത്തിലിറങ്ങി ഓപ്പൺ എ ഐ യും ; ഇന്ത്യയിൽ ചാറ്റ് ജിപിടി ഗോ ഇനി സൗജന്യം

പെര്‍പ്ലെക്‌സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പൺ എ ഐ യും. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങൾ ആസ്വദിക്കാനാവുക. നവംബർ 4 മുതൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്‌സ്‌ക്രിപ്‌ഷൻ തുക നൽകാതെ തന്നെ ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി ഗോ ആക്സസ് […]

Technology

വഴി മാത്രമല്ല ഇനി ട്രാഫിക്കിൽ കുടുങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും പറയും; പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്സ്

പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ മാപ്സ്. ഇനി വഴി മാത്രമായിരിക്കില്ല ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരുക. ട്രാഫിക്കിൽ കുടങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും കൂടി ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരും. തിരക്ക് പിടിച്ച യാത്രകളിൽ കൃ‍ത്യ സമയത്ത് എത്തുകയെന്നതാണ് യാത്രക്കാർ നേരിടുന്ന വെല്ലുവിളി. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ​ഗൂഗിളിന്റെ […]

Technology

‘പിരിച്ചുവിടലിന്’കാരണം എഐ അല്ല ;ഒടുവിൽ വെളിപ്പെടുത്തലുമായി ആമസോൺ സിഇഒ

ആമസോണിലെ കൂട്ടപിരിച്ചുവിടലിന് കാരണം എ ഐ അല്ലെന്ന് തുറന്ന് പറഞ്ഞ് സിഇഒ ആന്റി ജാസി. 2022 ന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 14000 തൊഴിലാളികൾക്കാണ് ഇതിലൂടെ ജോലി നഷ്ടമായത്. നടപടിയുടെ ഭാഗമായി കമ്പനി തൊഴിലാളികൾക്ക് ഒഫിഷ്യൽ മെയിൽ അയക്കുകയും ചെയ്തിരുന്നു. സംഭവം വലിയ ചർച്ച […]

Technology

പുതിയ വിപ്ലവത്തിനൊരുങ്ങി റിലയൻസും ഗൂഗിളും ; ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നൽകുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളുടെയും മേധാവികൾ ഒപ്പുവച്ചു പുതിയ ഓഫർ ലഭിക്കുന്നതിലൂടെ ഗൂഗിളിന്റെ നിരവധി എ ഐ സേവനങ്ങൾ ഉപയോഗിക്കാനാകും. ഗൂഗിളിന്റെ ഏറ്റവും മികച്ച […]

Keralam

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

തിരുവനന്തപുരം: വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന. ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള സമുദ്രവ്യാപാരരംഗത്ത് നിര്‍ണായകമായ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. വ്യോമസേനയുടെ മെഹര്‍ ബാബ കോംപറ്റീഷന്‍(എംബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന നാലാം തലമുറയെന്നു വിശേഷിപ്പിക്കാവുന്ന ഡ്രോണുകളാണിത്. ഈ ഇനത്തിലുള്ള മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് […]

Technology

‘യുവര്‍ അല്‍ഗൊരിതം’ ; റീലുകൾ ഇനി ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം ; പുത്തൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ഫീഡുകൾ ഇനി ഉപയോക്താവിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഈ ഫീച്ചറിനെ പറ്റിയുള്ള അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . ഉപയോക്താവിന്റെ ഫീഡുകളിൽ ഏത് കണ്ടന്റുകളാണോ അവർക്ക് കാണാൻ താല്പര്യമുള്ളത് അവ മാത്രം തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം നൽകുന്നതാണ് പുതിയ ഫീച്ചർ . ‘യുവര്‍ […]

Technology

നമ്പർ മാത്രമല്ല പേരുകളും ഇനി സ്‌ക്രീനിൽ തെളിയും ; കോളർ ഐഡി സംവിധാനവുമായി ട്രായ്

ഇനി മുതൽ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വർഷം മാർച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാൻ ടെലികോം […]

Technology

ഫെയ്‌സ്ബുക്കിനെ പോലെ, കവര്‍ ഫോട്ടോ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. കവര്‍ ഫോട്ടോകള്‍ ക്രമീകരിക്കാന്‍ നിലവില്‍ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കാമെന്നും ഫീച്ചര്‍ ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ […]

Technology

കണ്ട റീൽ വീണ്ടും കാണാൻ തോന്നാറുണ്ടോ? വാച്ച് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം

ഇൻസ്റ്റാ​ഗ്രാമിൽ കണ്ടുകൊണ്ടിരുന്ന റീൽ‌സ് വീണ്ടും കാണാൻ തിരഞ്ഞ് പോകാറുണ്ടോ? ഇനി അങ്ങനെ തിരഞ്ഞ് പോകേണ്ടി വരില്ല. വാച്ച് ഹിസ്റ്ററി ഫീച്ചർ എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റാ​ഗ്രാം. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കും. വാച്ച് ഹിസ്റ്ററി എത്തുന്നതോടെ സേവ് ചെയ്ത് വെക്കാതെ തന്നെ ഒരിക്കൽ കണ്ട റീൽസ് വീണ്ടും […]

Technology

എല്ലാവർക്കും എഐ മതി; വിക്കിപീഡിയയെ ആശ്രയിക്കുന്നത് കുറയുന്നു, സന്ദർശകരുടെ എണ്ണം കുറഞ്ഞു

വിക്കിപീഡിയയിലെ സന്ദർശകരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. വിക്കിപീഡിയയ്ക്ക് പിന്നിലെ സംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹ്യൂമൻ ട്രാഫിക്കിൽ എട്ട് ശതമാനം ഇടിവാണ് എഐ ചാറ്റ് ബോട്ടുകളുടെ വരവോടെ ഉണ്ടായിരിക്കുന്നത്.ചാറ്റ്ജിപിടി, സെർച്ച് എഞ്ചിനുകൾ പോലുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങൾ സന്ദർശകരെ വഴിതിരിച്ചുവിടുന്നതിനും അതിന്റെ സുസ്ഥിരതയ്ക്ക് ഭീഷണിയാകുന്നതിനും കാരണമായി എന്ന് […]