Technology

ത്രഡ്‌സില്‍ ഇനി പുത്തൻ ഫീച്ചറുകൾ എത്തുന്നു

ഇലോൺ മസ്‌കിൻ്റെ എക്സിനോട് മത്സരിക്കാൻ മെറ്റ അവരുടെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി നീളമുള്ള കുറിപ്പുകളും അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറുകളാണ് ത്രെഡ്സിൽ വരാൻ പോകുന്നത്. ഇതുവരെ 500 അക്ഷരങ്ങൾ മാത്രമാണ് ത്രഡ്‌സിൽ പോസ്റ്റ് […]

Gadgets

ഐഫോണ്‍ 17 ലോഞ്ച് തീയതി പ്രഖ്യാപിച്ചു; അറിയാം വിലയും ഫീച്ചറുകളും പ്രത്യേകതകളും

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ പുതിയ ഐഫോണ്‍ സീരീസിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9 ന് അമേരിക്കയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലാണ് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ അവതരിപ്പിക്കുക. ഐഫോണ്‍ 17 സീരീസില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 […]

Technology

മിഡ്ജേർണിയുമായി കൈകോർത്ത് മെറ്റ: ഇമേജ്, വീഡിയോ ജനറേഷന് പുതിയ എഐ മോഡൽ വരുന്നു

ഹൈദരാബാദ്: ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റ പുതിയ എഐ മോഡലുകൾ നിർമിക്കാനൊരുങ്ങുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ ലാബായ മിഡ്‌ജേർണിയുമായി സഹകരിച്ചാണ് പുതിയ എഐ മോഡൽ നിർമിക്കുന്നത്. എഐ വീഡിയോ ജനറേഷനും എഐ ഇമേജ് ജനറേഷനും സൃഷ്‌ടിക്കാവുന്നതായിരിക്കും പുതിയ […]

Technology

ഇനി മറ്റു എഡിറ്റിങ് സംവിധാനങ്ങള്‍ ഒന്നുംവേണ്ട, എഐ ടൂള്‍ ചെയ്തുതരും; ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്‌സല്‍ 10ലാണ് അവതരിപ്പിച്ചത്. ടൈപ്പ് ചെയ്തതോ സംസാരിച്ചതോ […]

Automobiles

ഫുൾ ചാർജിൽ 1000 കിലോമീറ്റർ; കയെൻ ഇവി വിപണിയിൽ അവതരിപ്പിക്കാൻ പോർ‌ഷെ

ഇവി വിപണിയിൽ വൻ മത്സരങ്ങളാണ് നടക്കുന്നത്. ദിനംപ്രതി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വിപണിയായി മാറിയിരിക്കുകയാണ് ആ​ഗോള ഇലക്ട്രിക് വാഹന വിപണി. ഇപ്പോഴിതാ പുതിയ ഇവി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് പോർഷെ. ബ്രാൻഡിന്റെ എസ്‌യുവി മോഡലായ കയെൻ എന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് പോർഷെ എത്തിക്കുക. ലുക്കിലും ഡിസൈനിലും മാറ്റങ്ങളുമായാണ് […]

Technology

സൈബര്‍ തട്ടിപ്പുകളില്‍ കരുതിയിരിക്കാം, വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം

ന്യൂഡല്‍ഹി: വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ഇതിനായി വാട്‌സ്ആപ്പില്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം. ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍– സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. നിങ്ങള്‍ ഒരു […]

Technology

വാട്സ്ആപ്പ് സന്ദേശങ്ങളിൽ തെറ്റ് വരുത്താറുണ്ടോ? പേടിക്കേണ്ട ഇനി എ ഐ തിരുത്തി തരും

വാട്സ്ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾക്ക് തെറ്റ് സംഭവിച്ചാലോ എന്ന പേടി ഇനി വേണ്ട. എല്ലാ തെറ്റുകളും എ ഐ തിരുത്തി തരും. പുതിയ അപ്‌ഡേറ്റ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. മറ്റൊരാൾക്ക് മെസ്സേജ് അയക്കുമ്പോൾ സന്ദേശങ്ങളിൽ ഏതൊക്കെ മാറ്റം വരുത്താമെന്നും ഗ്രാമർ മിസ്റ്റേക്കുകൾ ഉണ്ടോ എന്നുമുള്ള നിർദേശങ്ങൾ നൽകുന്ന തരത്തിലാകും […]

Technology

കോളുകള്‍ മുന്‍കൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

ന്യൂഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും […]

Technology

മോഷന്‍ പിക്ചര്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്, ഓഡിയോ ചേര്‍ക്കാനും സംവിധാനം

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിന് സമാനമായി ഓഡിയോ ഉപയോഗിച്ച് മോഷന്‍ പിക്ചറുകള്‍ സൃഷ്ടിക്കാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ പരീക്ഷിച്ച് വരികയാണെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് […]

Technology

15000 രൂപയില്‍ താഴെ വില, 7000mAh ബാറ്ററി, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്; പോക്കോയുടെ എം7 പ്ലസ് ലോഞ്ച് ബുധനാഴ്ച

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ആയ എം7 പ്ലസ് ഫൈവ് ജി ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എം7 ഫൈവ് ജി സീരീസില്‍ പുതിയ മോഡല്‍ ആയാണ് ഇത് അവതരിപ്പിക്കുക നിലവിലുള്ള പോക്കോ എം7 ഫൈവ് ജി, എം7 പ്രോ ഫൈവ് […]