Technology

ഇനി അറിവുകൾ പി എച്ച് ഡി ലെവൽ; ChatGPT 5 പുറത്തിറക്കി ഓപ്പൺ എഐ

ഏറ്റവും പുതിയ എഐ മോഡൽ ജിപിടി-5 പുറത്തിറക്കി ഓപ്പൺഎഐ. കൃത്യമായ ഉത്തരം ,വേഗത ,പ്രശ്ന പരിഹാരം എന്നിവയിൽ വലിയ മുന്നേറ്റമാണെന്നും,എല്ലാ വിഷയങ്ങളിലുമുള്ള പിഎച്ച്ഡി തലത്തിലുള്ള അറിവ് ജിപിടി-5 നൽകുമെന്നും Open AI സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു.ഒരു വിദഗ്ധനുമായി സംസാരിക്കുന്ന അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്. ജിപിടി-4 ൽ നിന്ന് […]

Technology

റീപോസ്റ്റ് മുതല്‍ മാപ്പ് വരെ; മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് സോഷ്യല്‍മീഡിയ ടൂളായ ഇന്‍സ്റ്റഗ്രാം. ആപ്പിനെ കൂടുതല്‍ കണക്റ്റഡും ഇന്ററാക്ടീവും ഗ്രൂപ്പ് ചാറ്റ് പോലെ തോന്നിപ്പിക്കാനും സഹായിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. റീപോസ്റ്റ്, മാപ്പ്, സുഹൃത്തുക്കള്‍ റീല്‍സില്‍ എന്താണ് ആസ്വദിക്കുന്നതെന്ന് കാണുക തുടങ്ങിയ ഫീച്ചറുകളാണ് […]

Technology

ഗ്രൂപ്പുകളിൽ ചേർത്ത് തട്ടിപ്പ് നടത്താൻ നോക്കേണ്ട ;പുതിയ ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കളെ പരിചിതമല്ലാത്ത ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്.ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ ‘സേഫ്റ്റി ഓവര്‍വ്യൂ’ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത് ,ക്രീയേറ്റ് ചെയ്തത് […]

Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ഒരുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തൻ ഫീച്ചർ വഴി അനാവശ്യവും, സ്‌പാം ആയതുമായ സന്ദേശങ്ങൾ നിയന്ത്രിക്കാനാവും. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് 2.25.22.9 അപ്‌ഡേറ്റിലെ […]

Technology

വാട്‌സ്ആപ്പിൽ ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ കൂടുതൽ സഹകരണം

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. വൈകാതെ […]

Technology

AI ആർക്കും പഠിക്കാം; ഗൂഗിളിന്റെ 8 സൗജന്യ ഓൺലൈൻ AI കോഴ്സുകൾ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എല്ലാ മേഖലകളിലും പിടിമുറുക്കുന്ന ഈ കാലത്ത് AI ടൂളുകൾ ഉപയോഗിക്കാനറിയുന്നവർക്ക് തൊഴിൽ സാധ്യതകളും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ തികച്ചും സൗജന്യമായി AI കോഴ്സുകൾ പഠിക്കാൻ ഒരു അവസരം ലഭിച്ചാലോ? ഗൂഗിൾ അതിനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് 1. ഇൻട്രൊഡക്ഷൻ ടു ജനറേറ്റീവ് AI (ദൈർഘ്യം: 45 മിനിറ്റ്) […]

Technology

ഒറ്റ ചാര്‍ജില്‍ 548 കിലോമീറ്റര്‍ റേഞ്ച്, 69.90 ലക്ഷം രൂപ വില; ലിമോസിന്‍ പുറത്തിറക്കി എംജി മോട്ടോര്‍, അറിയാം എം9 ഇലക്ട്രിക് എംപിവി ഫീച്ചറുകള്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ ലിമോസിന്‍ പുറത്തിറക്കി. ആഡംബര ബ്രാന്‍ഡായ എംജി സെലക്ട് വഴി പുറത്തിറക്കിയ എംജി എം9 ഇലക്ട്രിക് എംപിവി എന്ന പ്രസിഡന്‍ഷ്യല്‍ ലിമോസിന് 69.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില വരിക. എംജി എം9 ഡെലിവറി ഓഗസ്റ്റ് 10 […]

Technology

സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനല്‍ പ്രമോഷനും; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍

ന്യൂഡല്‍ഹി: സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍ ഗ്രൂപ്പുകള്‍ കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ […]

Technology

ക്രോമിന് വെല്ലുവിളിയാകാൻ ഓപ്പൺ എഐക്ക് പുതിയ ബ്രൗസർ എത്തുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം.  ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് […]

Technology

‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചറുമായി ജിമെയിൽ; ഇൻബോക്സ് ഇനി കൂടുതൽ വൃത്തിയാക്കാം

ഇമെയിൽ ഇൻബോക്സുകൾ പലർക്കും തലവേദനയാണ്. ആവശ്യമില്ലാത്ത നൂറുകണക്കിന് പ്രൊമോഷണൽ മെയിലുകളും വാർത്താക്കുറിപ്പുകളും കൊണ്ട് ഇൻബോക്സ് നിറയുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്, ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ എന്ന പുതിയ ഫീച്ചറിലൂടെ. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഈ പുത്തൻ ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ്, iOS, […]