Technology

മെറ്റയ്‌ക്ക് എതിരാളി: സ്‌മാർട് ഗ്ലാസും ക്യാമറയുള്ള എയർപോഡും; പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ

ഹൈദരാബാദ്: മെറ്റയുടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി സ്‌മാർട്ട്‌ ഗ്ലാസിന്‍റെ മാതൃകയിൽ പുതിയ സ്‌മാർട്‌ ഗ്ലാസുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഇതിനു പുറമെ ക്യാമറയുള്ള എയർപോഡും ആപ്പിൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2027ലായിരിക്കും പുതിയ വിഷ്വൽ ഡിവൈസുകൾ പുറത്തിറക്കുക. മെറ്റ അടുത്തിടെ ലോഞ്ച് ചെയ്‌ത റേ-ബാൻ ഗ്ലാസിനോട് സാമ്യതയുള്ളതായിരിക്കും ആപ്പിൾ പുറത്തിറക്കുന്ന വിഷ്വൽ ഉപകരണങ്ങളും. ക്യാമറയും […]

Technology

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്; പുതിയ പള്‍സര്‍ N125 നാളെ വിപണിയില്‍, വില 90,000 രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനകീയ മോഡലായ പള്‍സറിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 16ന് വിപണിയില്‍ അവതരിപ്പിക്കും. ബജാജ് പള്‍സര്‍ N125 യുവത്വം തുളുമ്പുന്നതായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുവത്വം നിറഞ്ഞ സ്റ്റൈലോട് കൂടിയ മോഡലായിരിക്കും പുറത്തിറങ്ങുക. മസ്‌കുലര്‍ ലുക്കിംഗ് ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ടു […]

Technology

ലോ ലൈറ്റ് മോഡ്: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്‌ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്‌സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വിഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. […]

Technology

ചാറ്റുകളില്‍ വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് […]

Business

പുതിയ ടിഎഫ്‌ടി സ്‌ക്രീനും സ്വിച്ച് ഗിയറും: കെടിഎം ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഹൈദരാബാദ്: കെടിഎം ഡ്യൂക്ക് 200 അപ്‌ഡേറ്റ് ചെയ്‌തതിന് പിന്നാലെ ആകർഷകമായ ഫീച്ചറുകളോടെ ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡ്യൂക്ക് 390 മോഡലിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും കടമെടുത്താണ് ഡ്യൂക്ക് 250യുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇറക്കിയത്. പുതുക്കിയ പതിപ്പിന് പഴയ മോഡലിനേക്കാൾ വില കൂടും. […]

Technology

60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ യൂട്യൂബ്‌

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വരും. 30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പിന്നാലെയാണ് യൂട്യൂബ് […]

Technology

ഇനി ഫോണ്‍ മോഷണം പോയാല്‍ ഭയപ്പെടേണ്ട!, സ്വകാര്യ വിവരങ്ങള്‍ ‘സ്വയം’ ലോക്ക് ചെയ്യും; പുതിയ മൂന്ന് ഫീച്ചറുകളുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: ഇനി ഫോണ്‍ മോഷണം പോയാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട! ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ഈ […]

Technology

സ്മാർട്ട്ഫോണ്‍ വിപണിയിൽ തരംഗമാകാൻ ഐഫോണ്‍ എസ്ഇ 4

ഫ്ലാഗ്‌ഷിപ്പിന്റെ പണം മുടക്കേണ്ടതില്ല, ആപ്പിള്‍ ഡിവൈസിന്റെ സവിശേഷതകളും അനുഭവിക്കാം. ഇതിന്റെ ചുരുക്കമാണ് ഐഫോണ്‍ എസ്ഇ 4. 2025 തുടക്കത്തില്‍ പുതിയ എസ്ഇ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍ സംബന്ധിച്ചു പുറത്തുവരുന്ന വിവരങ്ങളെല്ലാം ഐഫോണ്‍ പ്രേമികളില്‍ ആകാംഷ നിറയ്ക്കുന്നതാണ്. 43,900 രൂപയ്ക്കായിരുന്നു എസ്ഇ 3 ആപ്പിള്‍ ഇന്ത്യയില്‍ ലോഞ്ചുചെയ്തത്. എസ്ഇ 4നും […]

Technology

ഗൂഗിൾ ജെമിനി ഇനി മലയാളം സംസാരിക്കും ; എഐ ചാറ്റ് ബോട്ടിൽ 9 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ലൈവിൽ മലയാളവും എത്തി. 9 ഇന്ത്യൻ ഭാഷകളാണ് പുതിയതായി ചാറ്റ് ബോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺവർസേഷണൽ എഐ ഫീച്ചർ ആണ് ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നിങ്ങനെ ഇന്ത്യൻ ഭാഷകളാണ് ജെമിനിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. […]

Technology

വീഡിയോ കോൺഫെറെൻസിങ് സേവനദാതാവായ സൂമിന്റെ വോയിസ് കോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും

വീഡിയോ കോൺഫെറെൻസിങ് സേവനദാതാവായ സൂമിന്റെ വോയിസ് കോൾ സേവനങ്ങൾ ഇനി ഇന്ത്യയിലും. ഇനിമുതൽ സൂം സേവനങ്ങൾ ഉപയോഗിച്ച് പബ്ലിക് സ്വിച്ച്ഡ് ടെലിഫോൺ നെറ്റ് വർക്കിലൂടെ പ്രാദേശിക നമ്പറുകളുൾപ്പെടെ ഇന്ത്യയിൽ ഏത് ഫോൺ നമ്പറിലേക്കും വിളിക്കാൻ സാധിക്കും. മറ്റു നമ്പറുകളിൽ നിന്ന് ഇന്‍കമിങ് കോളുകൾ സ്വീകരിക്കാനും സാധിക്കും. 2023 ഏപ്രിലിലാണ് […]