ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇലോൺ മസ്ക്
ശതകോടീശ്വരൻ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ ഉപഗ്രഹ ഇന്റർനെറ്റ് സേവന സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം തുടങ്ങുന്നതിന് ടെലികോം മന്ത്രാലയത്തിൽ നിന്ന് സാറ്റലൈറ്റ് ലൈസൻസും സ്പെക്ട്രവും കരസ്ഥമാക്കണം. ഇതിനാവശ്യമായ രേഖകളെല്ലാം ഇന്ത്യൻ നാഷണൽ […]
