Technology

50എംപി കാമറ, അടിസ്ഥാന വില 31,999 രൂപ; വിവോ ടി3 അള്‍ട്രാ 5ജി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ചൈനീസ് ടെക് കമ്പനിയായ വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. MediaTek Dimensity 9200+ ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. പൊടി, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് IP68 റേറ്റിങ്ങും ഉണ്ട്. എഐ ഇറേസര്‍, എഐ ഫോട്ടോ മെച്ചപ്പെടുത്തല്‍ തുടങ്ങിയ എഐ അധിഷ്ഠിത ഫോട്ടോ സവിശേഷതകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. […]

Technology

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് യുഗം തീർക്കുമോ? ഹോണ്ട ആക്ടീവ EV അടുത്ത വർഷം ആദ്യം എത്തും!

സ്‌കൂട്ടർ വിഭാഗത്തിലെ തലതൊട്ടപ്പൻമാരായ ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിനായുള്ള കാത്തിരിപ്പിന് വിരാമം ഏറെ കുറെയായിരിക്കുകയാണ്. ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറേക്കാലം ആയെങ്കിലും ഇപ്പോഴിതാ ഹോണ്ട ഇലക്ട്രിക് അടുത്ത വർഷം ആദ്യം വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി […]

Technology

10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌

ഹൈദരാബാദ്: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി ചൈനീസ് കമ്പനിയായ ഹുവായ്. ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് പുറത്തിറക്കിയത്. പ്രീ ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ പേരാണ് ബുക്ക് ചെയ്‌തത്. മുഴുവനായി തുറന്നാൽ […]

Technology

‘പുതിയ യു​ഗത്തിന്റെ പിറവി’; AI ഫീച്ചറുകളെ ആപ്പിൾ ഇന്റലിജൻസ്‌ ആക്കിയ ടിം കുക്കിന്റെ ബുദ്ധിക്ക് പിന്നിൽ‌ ലക്ഷ്യങ്ങളേറെ

ഐഫോൺ 16 സിരീസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. എല്ലാം എഐ മയത്തോടെയാണ് ഐഫോൺ 16 സിരീസ് വിപണിയിലെക്കെത്തിക്കുന്നത്. എന്നാൽ ഐഫോൺ 16 പുറത്തിറക്കുന്നതിന് മുന്നേ ഒരു പുതിയ യുഗത്തിന്റെ പിറവിയെന്നായിരുന്നു സിഇഒ ടിം കുക്ക്‌ വിശേഷിപ്പിച്ചത്. ആപ്പിളിൻറെ സ്വന്തം എഐയായ ‘ആപ്പിൾ ഇൻറലിജൻസ്’ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ […]

Technology

ഐ ഫോണ്‍ 16 സീരിസ് ലോഞ്ച് ചെയ്ത് ആപ്പിള്‍; ഐ ഫോണ്‍ 15 പ്രോയേക്കാള്‍ കുറഞ്ഞ വിലയില്‍ 16 പ്രോ അവതരിപ്പിച്ച് കമ്പനി

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്ന ഐഫോണ്‍ 16 സീരീസ് ലോഞ്ച് ചെയ്തു ആപ്പിള്‍. മുന്‍ സീരിസുകളെ അപേക്ഷിച്ച് ഹാര്‍ഡ്‌വെയർ അപ്ഗ്രേഡുകളോടെയാണ് പുതിയ സീരിസ് പുറത്തിറക്കിയത്. പുതിയ സീരിസില്‍ ഐഒഎസിന്റെ നൂതന പതിപ്പ് കൂടാതെ പുതിയ […]

Automobiles

സ്കോർപ്പിയോയ്ക്കും സഫാരിക്കും എതിരാളി; ‍ഹ്യുണ്ടായി അൽകാസർ നിരത്തുകളിലേക്ക്

ഹ്യുണ്ടായി അൽകാസർ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ രൂപത്തിനും ഭാവത്തിനുമൊപ്പം മോഹിപ്പിക്കുന്ന വിലയിലുമാണ് പുതിയ ഹ്യുണ്ടായി അൽകസാർ എത്തുന്നത്. എസ്‌യുവിയുടെ പെട്രോൾ-മാനുവൽ 7-സീറ്റർ ബേസ് വേരിയന്റിന് 14.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഡീസൽ എൻട്രി ലെവൽ എക്‌സിക്യൂട്ടീവ് ട്രിമ്മിന് 15.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി […]

Technology

15,000 രൂപയിൽ താഴെ വില, 50എംപി എഐ കാമറ; റിയൽമി നർസോ 70 ടർബോ, വിശദാംശങ്ങൾ

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. നർസോ 70 സീരീസിൽ പുതിയ കൂട്ടിച്ചേർക്കലുമായി റിയൽമി നർസോ 70 ടർബോയാണ് പുതുതായി അവതരിപ്പിച്ചത്. നർസോ 70 എക്‌സ്, നർസോ 70, നർസോ 70 പ്രോ എന്നിവയാണ് നർസോ 70 സീരീസിലെ മറ്റു ഫോണുകൾ. ഡൈമെൻസിറ്റി 7300 […]

Technology

ഐഫോണിൽ 16ൽ ഉണ്ടാകുക ഈ മാറ്റം; പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

ഐഫോൺ 16 സീരീസുകൾ പുറത്തിറങ്ങാനായി ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്താകും പുതിയ ഫോണുകളിൽ ഉണ്ടാകുന്ന മാറ്റം എന്ന ആകാംക്ഷയിലാണ് ഐഫോൺ പ്രേമികൾ. ഇപ്പോൾത്തന്നെ നിരവധി പേർ പുതിയ മോഡൽ വാങ്ങാനായി പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനിടെ എന്താകും പുതിയ ഐഫോൺ സീരീസിലെ മാറ്റം എന്നതിനെ സംബന്ധിച്ച് ചില […]

Technology

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത ; 5ജി ഉടനെന്ന് ബിഎസ്എൻഎൽ

നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടാനുള്ള നടപടികൾക്ക് പുറമെ മറ്റൊരു സന്തോഷ വാർത്ത കൂടി ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തുകയാണ്. രാജ്യം 5ജി യുഗത്തിൽ എത്തിനിൽക്കേ പിന്നാലെയായിപ്പോയ ബിഎസ്എൻഎല്ലും 5ജിയുമായി മത്സരിക്കാനെത്തുകയാണ് എന്നതാണ് ആ സന്തോഷവാർത്ത. നിലവിൽ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പോലും പൂർത്തിയായിട്ടില്ല എന്നിരിക്കെ എങ്ങനെ ഇത് സാധിക്കും എന്ന […]

Technology

ചാറ്റ് ജിപിറ്റിക്ക് ഇനി ചെലവേറും : പുതിയ മോഡലുകളില്‍ നൂറ് ഇരട്ടി നിരക്ക് വര്‍ധനയുമായി ഓപ്പണ്‍ എഐ

ഓപ്പണ്‍ എഐയുടെ വരാനിരിക്കുന്ന വലിയ ഭാഷാ മോഡലുകള്‍ക്ക് വിലയേറും. ഇത്തരം മോഡലുകളുടെ സബ്സ്‌ക്രിപ്ഷന് ഉയര്‍ന്ന നിരക്കുകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പന്‍ എഐയുടെ ചാറ്റ് ജിപിറ്റി പ്ലസിന് നിലവില്‍ പ്രതിമാസം 20 ഡോളറാണ് വരിസംഖ്യ. എന്നാല്‍ പുതിയ മോഡലുകള്‍ക്ക് 2000 ഡോളര്‍ വരെ വരിസംഖ്യ ഈടാക്കാനാണ് ആലോചന. യുക്തി […]