Keralam

തട്ടിപ്പിനുള്ള കോൾ സെന്റർ കംബോഡിയയിൽ; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നാല് മലയാളികള്‍ അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാമിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിൽ. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പരാതിക്കാരനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരിവിപണിയില്‍ ലാഭം നേടുന്നതിന് സഹായകരമായ രീതിയില്‍ ഉപദേശം നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ്. […]

Technology

ആദ്യ ഫ്ളിപ്പ് ഫോണുമായി ഷവോമി; ഫോള്‍ഡബിള്‍ വേര്‍ഷനൊപ്പം നാളെ ലോഞ്ച്

ന്യൂഡല്‍ഹി: ഫോള്‍ഡബിള്‍ ഫോണിനൊപ്പം ആദ്യ ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി. ഓപ്പോ, വിവോ, സാംസങ് എന്നിവരുടെ നിരയിലേക്ക് വരുന്ന ഷവോമി ചൈനയില്‍ നാളെ മിക്‌സ് ഫോള്‍ഡ് വേര്‍ഷനൊപ്പം മിക്‌സ് ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കും. നാലാമത്തെ തലമുറ ഫോള്‍ഡബിള്‍ ഫോണായാണ് മിക്‌സ് ഫോള്‍ഡ് 4 മോഡല്‍ […]

Technology

ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ […]

Technology

ഇനി വാട്സ്ആപ്പില്‍ മെസേജ് അയക്കാന്‍ ആളുകളെ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

മറ്റൊരു ആകര്‍ഷക ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇനി മുതല്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യേണ്ടയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്ത് സമയം പാഴാക്കേണ്ടതില്ല. ഫേവറൈറ്റ്സുകളായി കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും സെലക്ട് ചെയ്ത് വെക്കാനാവുന്ന സംവിധാനവുമായാണ് വാട്‌സ്ആപ്പ് എത്തുന്നത്. പല ഫോണുകളിലും വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്‌സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സ്ഥിരമായി […]

Automobiles

റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). മറ്റു മോഡലുകളായ ഹിമാലയന്റെയും ഹണ്ടറിന്റെയും സമ്മിശ്ര രൂപമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സബ് 500 സിസി സെഗ്മെന്റിന് കീഴില്‍ വരുന്ന ഗറില്ല 450, […]

Technology

എഐ സാങ്കേതിക വിദ്യകളുമായി ഓപ്പോയുടെ റെനോ 12 സീരീസ്; സവിശേഷതകളറിയാം

മൊബൈൽ പ്രേമികൾക്ക് ആവേശമായി ഓപ്പോയുടെ റെനോ 12 സീരീസ് ഫോണുകൾ. ജൂലൈ 12നാണ് റെനോ 12 5ജി യും, 5ജി പ്രോയും ഇന്ത്യൻ വിപണിയിലെത്തിയത്. 6.7 ഇഞ്ച് ഡിസ്പ്ലേ, 50-മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ, 5,000mAh ബാറ്ററി എന്നിവയ്ക്ക് പുറമെ ജനറേറ്റീവ് എ ഐയുടെ സഹായത്തോടെ ഒട്ടനവധി ഫീച്ചറുകളും ഇരു […]

Technology

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം, ഈ കാര്യങ്ങളില്‍ ശ്രദ്ധ ഇല്ലെങ്കില്‍

വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇന്ത്യയില്‍ 66 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് മെയ്മാസത്തില്‍ നിരോധിച്ചത്. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. സ്പാമിങ്, സ്‌കാമിങ് അടക്കം മറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്താലാണ് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്. അക്കൗണ്ട് നിരോധിച്ചാല്‍ വാട്സ്ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അക്കൗണ്ട് […]

Technology

ഇനി വോയ്സ് മെസേജ് വായിക്കാം! പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചർ നൽകുന്നതിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയ്സ് മെസേജ് വായിച്ചറിയാൻ സാധിക്കുന്ന ഫീച്ചറാണ് എത്തിക്കാനൊരുങ്ങുന്നത്. ചില രാജ്യങ്ങളിൽ ഈ ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നാണ് വാട്‌സാപ്പ് ഫീച്ചർ […]

Technology

ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്, പുതിയ ബാറ്ററി ഹെല്‍ത്ത് എഞ്ചിന്‍; വരുന്നു വണ്‍ പ്ലസ് നോര്‍ഡ് ഫോര്‍

2024-ല്‍ പ്രതീക്ഷിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ജൂലൈ 16ന് ലോഞ്ച് ചെയ്യുന്ന വണ്‍ പ്ലസ് നോഡ് 4. ആഗോളവിപണിയിലേക്ക് ഫോണ്‍ എത്തുന്നതിനുമുന്‍പുതന്നെ അതിന്‌റെ ചില പ്രത്യേകതകള്‍ പുറത്തുവന്നിട്ടുണ്ട്. വണ്‍പ്ലസിന്‌റെ വില കൂടിയ മോഡലുകളായ വണ്‍ പ്ലസ് 12, വണ്‍ പ്ലസ് ഓപ്പണ്‍ മോഡലുകളോട് കിടപിടിക്കുന്ന രീതിയില്‍ ആറ് […]

Technology

ഇലോണ്‍ മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍

ഇലോണ്‍ മസ്‌കിന്റെ എക്‌സിനെതിരെ യൂറോപ്യന്‍ യൂണിയന്‍. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുള്ള അംഗീകൃത അക്കൗണ്ടുകള്‍ക്ക് നീല ടിക്ക് നല്‍കുന്നതിലൂടെ എക്‌സ് ഉപയോക്താക്കളെ കബളിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ, യൂറോപ്യന്‍ യൂണിയന്റെ ഉള്ളടക്ക നിയമങ്ങളും എക്‌സ് ലംഘിക്കുന്നുവെന്ന മുന്നറിയിപ്പ് ഇയു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, നേതാക്കള്‍ക്കും കമ്പനികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അംഗീകാരത്തിനുശേഷം ലഭിക്കുന്ന […]