Technology

ലൈസന്‍സുള്ള പാട്ടുകളും ഇനി ഷോര്‍ട്‌സിനായി ഉപയോഗിക്കാം; പുതിയ ഐഎ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ലൈസന്‍സുള്ള പാട്ടുകളുടെ ഭാഗങ്ങള്‍ ഷോര്‍ട്‌സില്‍ ഉപയോഗിക്കുന്നതിനാല്‍ കോപ്പിറൈറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍, അതിനു പരിഹാരത്തിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് യൂട്യൂബ്. പുതിയ ഫീച്ചര്‍ പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എഐ) ഉപയോഗിച്ച് ഷോര്‍ട്‌സിനായി ലൈസന്‍സുള്ള പാട്ടുകള്‍ ഇനി റീമിക്‌സ് ചെയ്യാം. ഇതിനായി ഉപയോക്താക്കള്‍ക്ക് പ്രോംപ്റ്റ് നല്‍കുകയും അവ ഉപയോഗിച്ച് […]

Business

ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍, ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുമായി ഹോണ്ട; നവംബര്‍ 27ന് ലോഞ്ച്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐസിഇ (internal combustion engine ) സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം ഉള്ളതിനാല്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്‌കൂട്ടറാകാമെന്നാണ് പ്രതീക്ഷ. […]

Business

നിര്‍മാണ മേഖലയിലെ റോബോട്ടുകളെയും ഡ്രോണുകളെയും കണ്ടറിയാൻ അവസരം; ബി എ ഐ എമേര്‍ജ്-2024 കോണ്‍ക്ലേവ് കൊച്ചിയില്‍

എറണാകുളം: കോണ്‍ട്രാക്‌ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ നേതൃത്വത്തില്‍ നടത്തുന്ന എമേര്‍ജ്- 2024 കോണ്‍ക്ലേവ് നാളെ (വെള്ളി) റിനൈ കൊച്ചിന്‍ ഹോട്ടലില്‍ നടക്കും. നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന […]

Business

ബജറ്റ് സെഗ്മന്റിലേക്ക് കവാസാക്കി; ലക്ഷ്യമിടുന്നത് മധ്യവർഗത്തെ, വിപണി കീഴടക്കാൻ ക്ലാസിക്ക് ലുക്കില്‍ ഡബ്ല്യു175

ആഡംബര ബൈക്കുകള്‍ വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ മുൻനിരയിലുള്ള നിർമാതാക്കളാണ് കവാസാക്കി. നിഞ്ച എച്ച്2ആർ, എലിമിനേറ്റർ, വുള്‍കാൻ എസ് തുടങ്ങിയ മോഡലുകള്‍ ആഗോളതലത്തില്‍ തന്നെ ജനപ്രീതി നേടിയവയാണ്. സവിശേഷതകളുടേയും പ്രകടനത്തിന്റേയും കാര്യത്തില്‍ ഏറെ മുന്നിലുള്ള കവാസാക്കി ബൈക്കുകള്‍ വിലയുടെ കാര്യത്തിലും പിന്നോട്ടല്ല. എന്നാല്‍, ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ആഡംബര ബൈക്കുകളേക്കാള്‍ സ്വീകാര്യത […]

Business

മികച്ച പെർഫോമൻസ്, കിടിലൻ ലുക്കിൽ ഒബെന്‍റെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക് വരുന്നു

ഹൈദരാബാദ്: ഇന്ത്യയിലെ മുൻനിര ആഭ്യന്തര ഇലക്ട്രിക് വാഹന നിർമ്മാതാവായ ഒബെൻ ഇലക്‌ട്രിക്‌സ് തങ്ങളുടെ അടുത്ത ഇവി പുറത്തിറക്കാനൊരുങ്ങുന്നു. കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഒബെൻ റോർ EZ ന്‍റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ മോഡൽ നവംബർ 7 ന് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡെയ്‌ലി കമ്മ്യൂട്ടർ സെഗ്‌മെൻ്റിലാണ് […]

Business

അത്യുഗ്രൻ ക്യാമറ, മികച്ച പെർഫോമൻസ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ അവതരിപ്പിച്ചു

ഹൈദരാബാദ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി ഹോണർ മാജിക് 7, ഹോണർ മാജിക് 7 പ്രോ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 200 എംപി ടെലിഫോട്ടോ ക്യാമറയാണ് പ്രോ വേരിയന്‍റിൽ നൽകിയിരിക്കുന്നത്. 16 ജിബി […]

Technology

കരുത്തുറ്റ ബാറ്ററിയും ചിപ്സെറ്റും; നിയോ 10 സീരീസുമായി ഐക്യൂഒഒ, ലോഞ്ച് ഉടൻ

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 13ന്റെ ലോഞ്ചിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഉടൻ തന്നെ ചൈനയിൽ ഇത് അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിന് പിന്നാലെ നിയോ 10 സീരീസിന് കീഴിൽ രണ്ടു ഫോണുകൾ കൂടി വൈകാതെ തന്നെ ഐക്യൂഒഒ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 10 സീരീസിന് കീഴിൽ […]

Technology

ചാനലുകള്‍ക്ക് ഇനി ക്യുആര്‍ കോഡ് ഫീച്ചര്‍; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് കൊണ്ടുവന്ന വലിയ മാറ്റമായിരുന്നു വാട്‌സ്ആപ്പ് ചാനലുകള്‍. ഇഷ്ടപ്പെട്ട വ്യക്തിയോ, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ പിന്തുടരാനും കഴിയുന്ന ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചര്‍ ആണ് ചാനലുകള്‍. ഇപ്പോള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചാനലുകളില്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ചാനലുകള്‍ ഫോളോ ചെയ്യാന്‍ […]

Technology

രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണ്‍; റിയല്‍മിയുടെ ജിടി 7 പ്രോ അടുത്ത മാസം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ആയ ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണായിരിക്കും ഇത്. സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ക്വാല്‍കോമിന്റെ പുതിയ മുന്‍നിര ചിപ്സെറ്റാണ് സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ്. ഷവോമി, വണ്‍പ്ലസ്, ഓപ്പോ […]

India

ഇന്റര്‍നെറ്റ് വേണ്ട, ലൈവ് ടിവി ചാനലുകള്‍ ഇനി സ്മാര്‍ട്ട്‌ഫോണുകളില്‍; പ്രസാര്‍ഭാരതി ട്രയല്‍ തുടങ്ങി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാതെ തന്നെ സ്മാര്‍ട്ട്ഫോണുകളില്‍ ലൈവ് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ പദ്ധതിയുമായി പ്രസാര്‍ ഭാരതി. ഇതിന്റെ ഭാഗമായി ഡയറക്ട്-ടു-മൊബൈല്‍ (D2M) സാങ്കേതികവിദ്യയുടെ സാധ്യത പരിശോധിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഐഐടി കാന്‍പൂര്‍, സാംഖ്യ ലാബ്‌സ് എന്നിവയുമായി സഹകരിച്ച് ഡല്‍ഹി ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ പരീക്ഷണം നടത്തുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താ […]