Technology

മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്: സാംസങ് ഗാലക്‌സി എ16 5ജി അവതരിപ്പിച്ചു

ഹൈദരാബാദ്: തങ്ങളുടെ എ സീരീസിൽ പുതിയ ഫോൺ പുറത്തിറക്കി സാംസങ്. എ സീരീസ് ഫോണുകൾ ജനപ്രീതി നേടിയ പശ്ചാത്തലത്തിലാണ് സാംസങ് ഗാലക്‌സി എ16 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആറ് വർഷത്തേക്കുള്ള സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും സുരക്ഷ ഫീച്ചറുകളുമായാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന ബാറ്ററി കപ്പാസിറ്റിയാണ് സാംസങ് ഗാലക്‌സി എ16 5ജിയുടെ മറ്റൊരു […]

Technology

ഇനി ഫോൺ മോഷ്‌ടിക്കപ്പെട്ടാൽ ഭയക്കേണ്ട: ആൻഡ്രോയ്‌ഡ് 15 അപ്‌ഡേറ്റ് എത്തി; ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും?

ഹൈദരാബാദ്: കാത്തിരിപ്പിനൊടുവിൽ ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. ഗൂഗിൾ പിക്‌സൽ ഫോണുകളിലാണ് ആദ്യമായി ആൻഡ്രോയ്‌ഡ് 15 അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് പുതിയ ആൻഡ്രോയ്‌ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തെഫ്‌റ്റ് ഡിറ്റക്ഷൻ ലോക്ക്: ആൻഡ്രോയ്‌ഡ് 15 ഉള്ള പിക്‌സൽ ഫോണുകളിൽ ലഭ്യമാകുന്ന ചില പ്രധാന മാറ്റങ്ങൾ […]

India

ഇനി ഗതാഗതക്കുരുക്കില്‍ ആശങ്ക വേണ്ട!, ബംഗളൂരു എയര്‍പോര്‍ട്ട്- ഇലക്ട്രോണിക്സ് സിറ്റി 19 മിനിറ്റ് മാത്രം; വരുന്നു ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി

ബംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്ന ബംഗളൂരുവില്‍ ഇനി വിമാനത്താവളത്തില്‍ നിന്ന് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം. ബംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ മാസം, ഇതിന്റെ സാധ്യത പഠിക്കാന്‍ ഇരു കമ്പനികളും സഹകരണ […]

Business

50,000ന് മുകളില്‍ വില?, വിവോ എക്‌സ്200 സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. അടുത്തിടെ ചൈനയിലാണ് എക്‌സ്200 സീരീസ് അവതരിപ്പിച്ചത്. ഇതില്‍ വിവോ എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ […]

Technology

ഫോളോവേഴ്‌സിനെ എളുപ്പത്തില്‍ ചേര്‍ക്കാം; ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ ഫീച്ചര്‍ സഹായിക്കും. ‘പ്രൊഫൈല്‍ കാര്‍ഡ്‌സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. […]

Technology

മെറ്റയ്‌ക്ക് എതിരാളി: സ്‌മാർട് ഗ്ലാസും ക്യാമറയുള്ള എയർപോഡും; പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ

ഹൈദരാബാദ്: മെറ്റയുടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി സ്‌മാർട്ട്‌ ഗ്ലാസിന്‍റെ മാതൃകയിൽ പുതിയ സ്‌മാർട്‌ ഗ്ലാസുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഇതിനു പുറമെ ക്യാമറയുള്ള എയർപോഡും ആപ്പിൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2027ലായിരിക്കും പുതിയ വിഷ്വൽ ഡിവൈസുകൾ പുറത്തിറക്കുക. മെറ്റ അടുത്തിടെ ലോഞ്ച് ചെയ്‌ത റേ-ബാൻ ഗ്ലാസിനോട് സാമ്യതയുള്ളതായിരിക്കും ആപ്പിൾ പുറത്തിറക്കുന്ന വിഷ്വൽ ഉപകരണങ്ങളും. ക്യാമറയും […]

Technology

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്; പുതിയ പള്‍സര്‍ N125 നാളെ വിപണിയില്‍, വില 90,000 രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനകീയ മോഡലായ പള്‍സറിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 16ന് വിപണിയില്‍ അവതരിപ്പിക്കും. ബജാജ് പള്‍സര്‍ N125 യുവത്വം തുളുമ്പുന്നതായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുവത്വം നിറഞ്ഞ സ്റ്റൈലോട് കൂടിയ മോഡലായിരിക്കും പുറത്തിറങ്ങുക. മസ്‌കുലര്‍ ലുക്കിംഗ് ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ടു […]

Technology

ലോ ലൈറ്റ് മോഡ്: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: വിഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്‌ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്‌സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വിഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. […]

Technology

ചാറ്റുകളില്‍ വമ്പന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്‌സ്ആപ്പ് […]

Business

പുതിയ ടിഎഫ്‌ടി സ്‌ക്രീനും സ്വിച്ച് ഗിയറും: കെടിഎം ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഹൈദരാബാദ്: കെടിഎം ഡ്യൂക്ക് 200 അപ്‌ഡേറ്റ് ചെയ്‌തതിന് പിന്നാലെ ആകർഷകമായ ഫീച്ചറുകളോടെ ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡ്യൂക്ക് 390 മോഡലിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും കടമെടുത്താണ് ഡ്യൂക്ക് 250യുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇറക്കിയത്. പുതുക്കിയ പതിപ്പിന് പഴയ മോഡലിനേക്കാൾ വില കൂടും. […]