Technology

ജെമിനിയെ പരിശീലിപ്പിക്കാൻ ജി മെയിൽ വിവരങ്ങൾ ചോർത്തിയോ? വിശദീകരണവുമായി ഗൂഗിൾ

എ ഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ ജി മെയിൽ വിവരങ്ങൾ ചോർത്തുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് ഗൂഗിൾ. സംഭവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരമാണെന്നും എ ഐ പരിശീലനത്തിനായി സ്വകാര്യ വിവരങ്ങൾ കമ്പനി ഉപയോഗിക്കുന്നില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. ജിമെയിലിനുള്ളിലെ സ്വകാര്യ സന്ദേശങ്ങളും അറ്റാച്ചുമെന്റുകളും ഗൂഗിൾ അതിന്റെ AI മോഡലുകളെ […]

Technology

എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

മുബൈ: ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. […]

Technology

എക്‌സിനിത് എന്തുപറ്റി? നിരവധി ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസപ്പെട്ടു

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ സേവനങ്ങള്‍ രാജ്യമെമ്പാടും തടസപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിവിധ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ തങ്ങള്‍ക്ക് എക്‌സില്‍ പോസ്റ്റുകളിടാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധി തവണ റീലോഡ് ചെയ്യുന്നുവെന്നും പരാതികള്‍ ഉയരുകയാണ്. വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത് ട്രാക്ക് […]

Technology

വീണ്ടും ട്രെൻഡിങ്ങ് ആകുമോ? നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ​ഗൂ​ഗിൾ

നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ​ഗൂ​ഗിൾ. പഴയ പതിപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നാനോ ബനാന 2 കഴ്ചവെക്കുമെന്നാണ് ​ അവകാശ വാദം. നാനോ ബനാനയ്ക്കൊപ്പം ജെമിനൈ 3.0 മോഡലും പുറത്തിറക്കിയേക്കുമെന്നും പറയുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് തനിയെ കുറവുകൾ‌ പരിഹരിക്കാൻ പ്രാപ്തയുള്ളതായിരിക്കും. കൂടുതൽ ആസ്പെക്ട് റേഷ്യോകളിൽ […]

Technology

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ […]

Technology

കളത്തിലിറങ്ങി ഓപ്പൺ എ ഐ യും ; ഇന്ത്യയിൽ ചാറ്റ് ജിപിടി ഗോ ഇനി സൗജന്യം

പെര്‍പ്ലെക്‌സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പൺ എ ഐ യും. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങൾ ആസ്വദിക്കാനാവുക. നവംബർ 4 മുതൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്‌സ്‌ക്രിപ്‌ഷൻ തുക നൽകാതെ തന്നെ ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി ഗോ ആക്സസ് […]

Technology

വഴി മാത്രമല്ല ഇനി ട്രാഫിക്കിൽ കുടുങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും പറയും; പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ മാപ്സ്

പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ മാപ്സ്. ഇനി വഴി മാത്രമായിരിക്കില്ല ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരുക. ട്രാഫിക്കിൽ കുടങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും കൂടി ​ഗൂ​ഗിൾ മാപ്സ് പറഞ്ഞുതരും. തിരക്ക് പിടിച്ച യാത്രകളിൽ കൃ‍ത്യ സമയത്ത് എത്തുകയെന്നതാണ് യാത്രക്കാർ നേരിടുന്ന വെല്ലുവിളി. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ​ഗൂഗിളിന്റെ […]

Technology

‘പിരിച്ചുവിടലിന്’കാരണം എഐ അല്ല ;ഒടുവിൽ വെളിപ്പെടുത്തലുമായി ആമസോൺ സിഇഒ

ആമസോണിലെ കൂട്ടപിരിച്ചുവിടലിന് കാരണം എ ഐ അല്ലെന്ന് തുറന്ന് പറഞ്ഞ് സിഇഒ ആന്റി ജാസി. 2022 ന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 14000 തൊഴിലാളികൾക്കാണ് ഇതിലൂടെ ജോലി നഷ്ടമായത്. നടപടിയുടെ ഭാഗമായി കമ്പനി തൊഴിലാളികൾക്ക് ഒഫിഷ്യൽ മെയിൽ അയക്കുകയും ചെയ്തിരുന്നു. സംഭവം വലിയ ചർച്ച […]