Technology

എക്സ് ഇനി ‘സൗജന്യമാകില്ല’; ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ സേവനങ്ങൾക്ക് പ്രതിവർഷ വരിസംഖ്യ ഉടനെന്ന് റിപ്പോർട്ട്

എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായി പുതിയ ഉപയോക്താക്കളില്‍ നിന്ന് ഇനി മുതൽ ഒരു നിശ്ചിത തുക ഈടാക്കും. ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നൽകുന്നതുമെല്ലാം ഇത്രയും നാൾ സൗജന്യ സേവനങ്ങളായിരുന്നു. എന്നാൽ എക്സിന്റെ […]

Business

സെമികണ്ടക്ടർ ചിപ്പുകള്‍ക്കായി ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പിട്ട് ടെസ്‍ല

അമേരിക്കന്‍ ഇവി വാഹനനിർമാതാക്കളായ ടെസ്‍‍ല അന്താരാഷ്ട്ര ഉപയോഗത്തിനായുള്ള സെമികണ്ടക്ടർ ചിപ്പുകള്‍ക്കായി ടാറ്റ ഇലക്ട്രോണിക്‌സുമായി കരാറിലേർപ്പെട്ടതായി റിപ്പോർട്ട്. വാഹന നിർമാണ പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള നടപടികളുമായി ടെസ്‌ല മുന്നോട്ടുപോവുകയാണെന്ന സൂചനകള്‍ സജീവമായിരിക്കെയാണ് പുതിയ നീക്കം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടെസ്‌ലയും ടാറ്റയും കരാർ ഉറപ്പിച്ചതായും റിപ്പോർട്ട് ചെയ്തു. കരാറിലൂടെ […]

Technology

സാറ്റലൈറ്റ് കണക്ടിവിറ്റി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ; ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി

ആൻഡ്രോയ്ഡ് 15 ബീറ്റ വേർഷൻ പുറത്തിറങ്ങി. ചില ഗൂഗിൾ പിക്സെൽ ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ സോഫ്റ്റ്‌വെയർ ലഭിക്കുകയുള്ളു. ഔദ്യോഗികമായി ആൻഡ്രോയ്ഡ് 15 പുറത്തിറക്കുന്നതിനു മുന്നോടിയായി പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയാനുള്ള അവസരമായാണ് ഇപ്പോൾ ബീറ്റ വേർഷൻ ഇറക്കിയിരിക്കുന്നത്. നേരത്തെ ഗൂഗിൾ രണ്ടു തവണ ഡെവലപ്പർ […]

Technology

ഇൻസ്റ്റ​ഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം

ഇൻസ്റ്റ​ഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ‌? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി മുതൽ ഇൻസ്റ്റ​ഗ്രാമിലും ഉണ്ട് എഐ. ഇനിമുതൽ ചിത്രങ്ങളോ സ്റ്റിക്കേഴ്സോ വേണമെങ്കിൽ എഐ ഞൊടിയിടയിൽ തരും. ഇൻസ്റ്റ​ഗ്രാം സെർച്ച് ബാറിൽ ഇനി […]

Technology

34 കോടി പിരിച്ചെടുക്കാന്‍ ആപ്പ് നിര്‍മ്മിച്ചത് ഈ യുവാക്കള്‍; ആപ്പിന് പ്രത്യേകതകള്‍ ഏറെ

മലപ്പുറം: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റഹീമിന് മോചനത്തിന് ആവശ്യമായ 34 കോടി പിരിച്ചെടുക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതിന് പിന്നില്‍ മൂന്ന് യുവാക്കള്‍. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശി ആശ്ഹര്‍, കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം എന്നിവരാണ് ഇതിന് പിന്നില്‍ […]

Technology

സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി ഹോണ്ട

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നു. 2050ഓടെ ആഗോള തലത്തില്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരു മരണം പോലും […]

Technology

ഇനിയെല്ലാം എളുപ്പം; മെറ്റ എഐ ചാറ്റ്ബോട്ട് ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

മെറ്റ കണക്ട് 2023ലായിരുന്നു വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകള്‍ മെറ്റ പരിചയപ്പെടുത്തിയത്. മെറ്റ എഐ അവതരിപ്പിച്ചതോടെ കമ്പനി എഐ സാങ്കേതികവിദ്യയുടെ ലോകത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചനകളും നല്‍കി. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് മെറ്റ ഇപ്പോള്‍, പ്രത്യേകിച്ചും വാട്‌സ്ആപ്പിലേക്ക്. മറ്റൊരാളോട് സംഭാഷണത്തില്‍ ഏർപ്പെടുന്നതുപോലെ എഐയോട് സംസാരിക്കാനാകും എന്നതാണ് […]

Technology

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് സാംസംഗ്‌

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് സാംസംഗ്‌ പ്രഖ്യാപിച്ചു. മൊബൈൽ എഐ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, എഡ് ഫോൾഡ് 5, ഇസെഡ് ഫ്ളിപ് 5, ടാബ് എസ് സീരീസ് എന്നീ മോഡലുകളിൽ സാംസംഗ്‌ എഐ ലഭ്യമാകും. ഉപഭോക്താക്കളുടെ […]

Technology

ഇനി തട്ടിപ്പ് ലിങ്കുകളില്‍ വീഴില്ല!; പ്രൈവസി ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് സുരക്ഷയുമായി ബന്ധപ്പെട്ട് […]

Technology

തൊണ്ണൂറുകളിൽ തരംഗമായി മാറിയ ‘വേഡ്പാഡ്’ ഇനിയില്ല; വിൻഡോസ് 12ൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

വരാനിരിക്കുന്ന വിൻഡോസ് പതിപ്പിൽ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 30 വർഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കൾക്കിടയിൽ തരംഗമായിരുന്നു. എഴുത്തും എഡിറ്റിംഗുമായി എല്ലാ അടിസ്ഥാന ജോലികളും സുഗമമമായി ചെയ്യാൻ അനുവദിച്ചിരുന്ന ആപ്പ്ളിക്കേഷനായിരുന്നു വേഡ്പാഡ്. വിൻഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് 12-ൽ നിന്ന് […]