Keralam

ഉപയോക്താക്കള്‍ക്ക് ഓട്ടോ ട്യൂണ്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരളാ വിഷന്‍

ഉപയോക്താക്കള്‍ക്ക് ഓട്ടോ ട്യൂണ്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരളാ വിഷന്‍. വെള്ളിയാഴ്ച നടക്കുന്ന ഓട്ടോ ട്യൂണ്‍/ സ്‌കാനിംഗ് സംബന്ധിച്ചാണ് മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി 12നാണ് സെറ്റ് ടോപ് ബോക്‌സുകളില്‍ ഓട്ടോ ട്യൂണ്‍ നടക്കുക. പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായാണ് സ്‌കാനിംഗ് നടക്കുന്നത്. ബുധനാഴ്ച രാത്രി 12 മണിക്ക് ബോക്‌സ് ഓണ്‍ […]

Technology

മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൗണ്‍ ഡിറ്റേക്ടര്‍ ആപ്പില്‍ യൂട്യൂബിലെ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. മൂന്നേകാലോടെ കൂടുതല്‍ പരാതികള്‍ എത്തി. വെബ്‌സൈറ്റ് നല്‍കുന്ന […]

Technology

ഇനി മൊബൈല്‍ നമ്പര്‍ വേണ്ട; വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തും

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കാതെ യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റിനായി വാട്‌സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറഞ്ഞു. സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കാനും ഉപയോക്തൃ പ്രൊഫൈലിലൂടെ ഒരാളെ കണ്ടെത്തുന്നത് കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. ഉപയോക്താവിന്റെ പേരോ ഫോണ്‍ […]

Technology

ജെമിനി എഐ സാങ്കേതികവിദ്യ, ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിള്‍, പിക്‌സല്‍ 9 സീരീസ് ലോഞ്ച് ഓഗസ്റ്റ് 13ന്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ ഫോണായ ഗൂഗിള്‍ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 9 സീരീസില്‍ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് ആണ് ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ജെമിനി എഐ സാങ്കേതികവിദ്യയോടെയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. […]

Technology

കുഴൽക്കിണറിൽപെടുന്ന കുട്ടികളെ രക്ഷിക്കാൻ റോവർ റെഡി

കുഴൽക്കിണറിൽ അപകടത്തിൽപെട്ടാൽ കുട്ടികളെ രക്ഷിക്കാനുള്ള പുതിയ ഉപകരണവുമായി ടീം എൽബിഎസ്. ബോർവെൽ സർവൈലൻസ് ആൻഡ് റെസ്ക്യൂ വിങ് റോവർ’ എന്ന പുതിയ റോവറാണ്‌ എൽബിഎസ് എൻജിനീയറിങ്‌ കോളേജിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തത്. അപകടം നടന്ന കുഴൽ കിണറിനുള്ളിലേക്ക് ഒരു മോട്ടോറിന്റെ സഹായത്തോടെ റോവറിനെ കടത്തിവിടുകയും ഇതിൽ ഘടിപ്പിച്ച പൈ […]

Keralam

തട്ടിപ്പിനുള്ള കോൾ സെന്റർ കംബോഡിയയിൽ; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നാല് മലയാളികള്‍ അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാമിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിൽ. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പരാതിക്കാരനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരിവിപണിയില്‍ ലാഭം നേടുന്നതിന് സഹായകരമായ രീതിയില്‍ ഉപദേശം നല്‍കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ്. […]

Technology

ആദ്യ ഫ്ളിപ്പ് ഫോണുമായി ഷവോമി; ഫോള്‍ഡബിള്‍ വേര്‍ഷനൊപ്പം നാളെ ലോഞ്ച്

ന്യൂഡല്‍ഹി: ഫോള്‍ഡബിള്‍ ഫോണിനൊപ്പം ആദ്യ ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി. ഓപ്പോ, വിവോ, സാംസങ് എന്നിവരുടെ നിരയിലേക്ക് വരുന്ന ഷവോമി ചൈനയില്‍ നാളെ മിക്‌സ് ഫോള്‍ഡ് വേര്‍ഷനൊപ്പം മിക്‌സ് ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കും. നാലാമത്തെ തലമുറ ഫോള്‍ഡബിള്‍ ഫോണായാണ് മിക്‌സ് ഫോള്‍ഡ് 4 മോഡല്‍ […]

Technology

ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ […]

Technology

ഇനി വാട്സ്ആപ്പില്‍ മെസേജ് അയക്കാന്‍ ആളുകളെ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

മറ്റൊരു ആകര്‍ഷക ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇനി മുതല്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യേണ്ടയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്ത് സമയം പാഴാക്കേണ്ടതില്ല. ഫേവറൈറ്റ്സുകളായി കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും സെലക്ട് ചെയ്ത് വെക്കാനാവുന്ന സംവിധാനവുമായാണ് വാട്‌സ്ആപ്പ് എത്തുന്നത്. പല ഫോണുകളിലും വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്‌സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സ്ഥിരമായി […]

Automobiles

റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). മറ്റു മോഡലുകളായ ഹിമാലയന്റെയും ഹണ്ടറിന്റെയും സമ്മിശ്ര രൂപമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സബ് 500 സിസി സെഗ്മെന്റിന് കീഴില്‍ വരുന്ന ഗറില്ല 450, […]