India

2 ലക്ഷം രൂപ പിഴ, പിന്നെ തടവും; സിം കാര്‍ഡ് എടുത്തു കൂട്ടിയെങ്കില്‍ ഒന്ന് ശ്രദ്ധിച്ചേക്കണേ

ഇന്നത്തെ കാലത്ത് ഒന്നിൽ കൂടുതൽ ഫോണും സിം കാർഡും കൊണ്ടു നടക്കുന്നത് ഒരു ട്രെൻഡാണ്. എന്നാൽ മിക്ക ആളുകൾക്കും ഇതിന് പിന്നിലെ നിയമവശങ്ങൾ അറിയില്ല. ടെലികോം നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് എത്ര സിം വാങ്ങാം, പരിധി ലംഘിച്ചാൽ ശിക്ഷ എന്ത് തുടങ്ങി ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മറ്റു […]

Technology

മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ

വിൻഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പ് നിർത്തലാക്കാനൊരുങ്ങി മെറ്റ. 2025 ഡിസംബർ മുതൽ സേവനം അവസാനിപ്പിക്കും. ഇതിന് ശേഷം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സേവനങ്ങൾ അവസാനിച്ചതിന് ശേഷം സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോക്താക്കളെ വെബ്‌സൈറ്റിലേക്ക് തന്നെ ഓട്ടോമാറ്റിക്കായി റീഡയറക്ട്ട് ചെയ്യും. മെറ്റ സപ്പോർട്ട് […]

Technology

1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ; ഇന്ത്യയിൽ ആദ്യ എഐ ഹബ് വരുന്നൂ

ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ. എഐ ഹബ്ബ് യാഥാർഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ഭീമൻ ഡാറ്റാ സെന്ററും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ് ആണ് ആന്ധ്രയിൽ ഒരുങ്ങുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ആരംഭിക്കുമെന്നും ഗൂഗിൾ ക്ലൗഡ് […]

Technology

മൊബൈല്‍ നമ്പര്‍ പങ്കിടാതെ ചാറ്റ് ചെയ്യാം, യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

 ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. […]

Technology

പണം നൽകിയാൽ വിഡിയോസും ഫോട്ടോസും സൂക്ഷിക്കാം ;പുത്തൻ മാറ്റവുമായി സ്നാപ്ചാറ്റ്

ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാനായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി സ്‌നാപ്പ്ചാറ്റ് . പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അഞ്ച് ജി ബി യ്ക്ക് മുകളിൽ സ്റ്റോറേജ് ഉള്ളവർ പണം നൽകേണ്ടതായി വരും. 2016 ൽ സ്നാപ്ചാറ്റ് മെമ്മറീസ് ഫീച്ചർ പുറത്തിറക്കിയിരുന്നു . ഈ ഫീച്ചർ വഴി ഉപയോക്താക്കൾ മുൻപ് […]

Technology

സ്ക്രീൻ വലുപ്പത്തിലെ രാജപദവിയിൽ നിന്നും പ്രോ മാക്സിന് ‘നിർബന്ധിത റിട്ടയർമെൻ്റ്’? പകരം വമ്പൻ നീക്കവുമായി ആപ്പിൾ

ആപ്പിൾ ഐഫോണുകളിൽ പ്രോ മാക്‌സാണ് സ്ക്രീൻ വലുപ്പത്തിലെ വമ്പന്മാർ. വിലയുടെ കാര്യത്തിലും പ്രോ മാക്സ് തന്നെയാണ് കേമന്മാർ. പ്രോ മാക്സിൻ്റെ ഈ രാജപദവി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ എന്നാണ് ഏറ്റവും പുതിയ വിവരം. ഈ വർഷം സെപ്തംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മാക്‌സിനാകും ഇനി സ്ക്രീൻ വലുപ്പത്തിൻ്റെ […]

Technology

‘ബ്രാൻഡിന്’ പിന്നാലെ കൂടി ഇന്ത്യൻ യുവത്വം! സ്മാർട്ട്ഫോൺ മാർക്കറ്റിൽ ഐഫോണിൻ്റെ സ്ഥാനം എത്രയെന്നറിയാമോ?

ലോകത്തെങ്ങും ഐഫോണിന് ആരാധകർ ഏറെയാണ്. എപ്പോൾ ഐഫോൺ ലോഞ്ച് ചെയ്താലും അവ ബുക്ക് ചെയ്യാനും വാങ്ങാനും ഉപയോക്താക്കൾ മത്സരമാണ്. ഇന്ത്യയിലും ഇതിന് മാറ്റമില്ല. ഐഫോൺ ക്രേസ് നമുക്ക് ഊഹിക്കാവുന്നതിലും അധികമാണ്. മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ നീണ്ട തിരക്ക് നമ്മൾ കാണാറുള്ളതാണ്. ഏറ്റവും ഒടുവിൽ ഐഫോൺ 17 സീരീസ് […]

India

ഇൻസ്റ്റാ​ഗ്രാം തുറക്കുമ്പോൾ ഇനി റീൽസ് മാത്രം; പരീക്ഷണം ആദ്യം നടക്കുക ഇന്ത്യയിൽ

വൻ മാറ്റത്തിനൊരുങ്ങുകയാണ് ഇൻസ്റ്റാ​ഗ്രാം. ഫോട്ടോ ഷെയറിങ് ആയി ആരംഭിച്ച ഇൻസ്റ്റാ​ഗ്രാം ഇപ്പോൾ ഡയറക്ട് മെസേജിങ്ങിനും റീൽസിനും പ്രാധാന്യം നൽ‌കുന്ന ആപ്പായി മാറിയിരിക്കുകയാണ്. ഈ ഒരു മാറ്റം തന്നെയാണ് ഇൻസ്റ്റാ​ഗ്രാം ഉപഭോക്താക്കൾക്കായി എത്തിക്കാനൊരുങ്ങുന്നത്. റീൽസിനും ഡയറക്ട് മെസേജിനും പ്രാമുഖ്യം നൽകി ഇൻസ്റ്റഗ്രാമിന്റെ ഡിഫോൾട്ട് പേജ് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലായിരിക്കും […]

Technology

ഇവി വാഹനങ്ങൾക്ക് ശബ്​ദം വേണം; അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താൻ നിർദേശം

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഇത് സംബന്ധിച്ച് ഭേ​ദ​ഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത […]