ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ ഇനി റീൽസ് മാത്രം; പരീക്ഷണം ആദ്യം നടക്കുക ഇന്ത്യയിൽ
വൻ മാറ്റത്തിനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. ഫോട്ടോ ഷെയറിങ് ആയി ആരംഭിച്ച ഇൻസ്റ്റാഗ്രാം ഇപ്പോൾ ഡയറക്ട് മെസേജിങ്ങിനും റീൽസിനും പ്രാധാന്യം നൽകുന്ന ആപ്പായി മാറിയിരിക്കുകയാണ്. ഈ ഒരു മാറ്റം തന്നെയാണ് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്കായി എത്തിക്കാനൊരുങ്ങുന്നത്. റീൽസിനും ഡയറക്ട് മെസേജിനും പ്രാമുഖ്യം നൽകി ഇൻസ്റ്റഗ്രാമിന്റെ ഡിഫോൾട്ട് പേജ് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയിലായിരിക്കും […]
