Automobiles

ഫോഡ് എവറസ്റ്റ് ഇന്ത്യയിലേക്ക്; മടങ്ങിവരവ് കളറാക്കാൻ കമ്പനി; എത്തുന്നത് 3 ലീറ്റർ വി6 എൻജിനുമായി

ഫോഡിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായിരുന്നു എൻഡവറിനെ ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തിക്കാനൊരുങ്ങുന്നു. എവറസ്റ്റ് എന്ന പേരിലാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നത്. കരുത്തോടെയാണ് മടങ്ങിവരവ്. എവറസ്റ്റിന് 3 ലീറ്റർ വി6 എൻജിൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികൾക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റർ വി6 എൻജിനാണ് ഇന്ത്യയിലേക്കും […]

Technology

ഇഷ്ടപ്പെട്ട വാർത്തകൾ ഇനി കേൾക്കാം, പുത്തൻ എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

ഇനി ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ‘ഡെയ്‌ലി ലിസൺ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് ലഭ്യമാക്കുന്നത്. ഒരു […]

Technology

മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു; ഇലോൺ മസ്‌ക്

ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് കമ്പനിയായ ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് മൂന്നാമത്തെ രോഗിയിൽ വിജയകരമായി ഘടിപ്പിച്ചു. നിലവിൽ ന്യൂറാലിങ്ക് ഘടിപ്പിച്ചവരെല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഈ വർഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്നും മസ്ക് വ്യക്തമാക്കി. ലാസ് വേഗസിൽ നടന്നൊരു പരിപാടിയിലാണ് മസ്ക് […]

Business

ഇനി ഭക്ഷണം 10 മിനിറ്റിൽ എത്തും ; പുതിയ ആപ്പ് അവതരിപ്പിച്ച് സ്വിഗി

പലവ്യഞ്ജനങ്ങൾ പോലെ ഭക്ഷണവും അതിവേഗം എത്തിക്കാനായി പുതിയ ആപ്പ് പുറത്തിറക്കി സ്വിഗി . സ്‌നാക്ക് (SNAAC )എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷൻ വഴി പത്തുമിനിട്ടിനുളിൽ ഭക്ഷണം വീട്ടിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് . ജനുവരി 7ന് ആണ് ആപ്പ് ലോഞ്ച് ചെയ്തത്. നിലവിൽ ബംഗളുരുവിൽ മാത്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന സേവനം മറ്റ് […]

Technology

വില 80,000 രൂപ മുതല്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍, 50 എംപി കാമറ; സാംസങ് ഗാലക്‌സി എസ് 25 സീരീസ് 22ന്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ്‍ 22ന് അവതരിപ്പിക്കും. ഗാലക്സി എസ് 25 സീരീസില്‍ മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക. ഗാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്രാ ഫോണുകള്‍ക്ക് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് കരുത്തുപകരുക. പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയില്‍ എത്തുക. കൂടുതല്‍ […]

Technology

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുന്നത്.  12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന്റെ ബേസ് മോഡലിന് 69,999 […]

Health

ഷുഗര്‍ ടെസ്റ്റ് ചെയ്യാൻ ഇനി സൂചികൾ വേണ്ട; പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനായി പതിവായി ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പ്രമേഹ രോഗികളും. എന്നാൽ ഇനിമുതൽ ആശുപത്രികളിൽ പോകുന്നതിന് പകരം വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ പരിശോധിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ. സൂചികൾ ഉപയോഗിക്കാതെ തന്നെ കൈത്തണ്ടയിൽ റഡാർ ചിപ്പ് ഘടിപ്പിച്ച […]

Technology

സാങ്കേതിക പ്രശ്നം; സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും ഇടയിൽ PSLV -C60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കും. ഡിസംബർ 30ന് പിഎസ്എൽവി സി 60 […]

Automobiles

ആക്‌സിലറേറ്റര്‍ പെഡലില്‍ ഫുള്‍ നിയന്ത്രണം, ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റര്‍; വരുന്നു ഹ്യുണ്ടായ് ക്രെറ്റ ഇവി

ന്യൂഡല്‍ഹി: ജനുവരി 17 ന് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. മാരുതി സുസുക്കി ഇ വിറ്റാര, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ്, എംജി ഇസഡ്എസ് ഇവി, ടൊയോട്ട […]

Technology

വാട്‌സ്ആപ്പ് പേ ഇനി എല്ലാവര്‍ക്കും; ഉപയോക്തൃ പരിധി ഒഴിവാക്കി എൻ.പി.സി.ഐ

ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന്‍റെ യു.പി.ഐ സേവനങ്ങൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ നാഷണൽ പേയ്‌മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ ഉത്തരവ്. വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധിയാണ് ഇതിലൂടെ ഒഴിവാക്കിയത്. മുമ്പ് വാട്‌സ്ആപ്പ് പേക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ പരിമിതി ഉണ്ടായിരുന്നു. 2020ല്‍ വാട്‌സ്ആപ്പ് പേയില്‍ […]