Uncategorized

24 മണിക്കൂറിനുള്ളിൽ 11 മില്യൺ കാഴ്ച്ചക്കാരുമായി പുഷ്പ 2വിലെ കപ്പിൾ സോങ്

യൂട്യൂബിൽ ട്രെൻഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുഷ്പ: ദ റൂളി’ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘സൂസേകി’ ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ എത്തിയിരിക്കുന്നത് 11 മില്യണിലധികം (11,825,001) കാഴ്ച്ചക്കാരിലേക്കാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ എട്ടാം സ്ഥാനത്താണ് ഗാനം. പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും എത്തിയുണ്ട് […]

Keralam

റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: റെയിൽവേ സ്റ്റേഷനുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ സ്റ്റേഷനിൽ ഭീതി പരത്തിയത്. അങ്കമാലി […]

Uncategorized

മൂന്നാറില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് പടയപ്പ

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. […]

No Picture
Uncategorized

വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു. വെൺകുളം സ്വദേശിനി ശ്രേയ(14) ആണ് മരിച്ചത്. വർക്കല വെറ്റക്കട ബീച്ചിലാണ് സംഭവം. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ശ്രേയയ്ക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. ശ്രേയ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടതായി […]

Uncategorized

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചവർക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ നോട്ടീസ് നൽകി. റിപ്പോർട്ട് പിൻവലിക്കാൻ നിർദേശിച്ചു.‘കൊവാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ബിഎച്ച്‌യുവിന്റെ പഠനത്തിൽ ഐസിഎംആറിന്റെ പേരും പ്രതിപാതിക്കുന്നുണ്ട്. എന്നാൽ […]

Uncategorized

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

ആസിഡ് ആക്രമണ ഇരകളും സ്ഥായിയായ കാഴ്ച വൈകല്യം നേരിടുന്നവരും ബാങ്കിങ് സര്‍വീസുകള്‍ക്കും മറ്റും ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണമോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിന് വിധേയമാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നു കാട്ടി ഇരകള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് […]

District News

നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച് 735 ഗുണ്ടകൾ; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വിലസുന്നു

കോട്ടയം : നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച്, ജില്ലയിൽ നടക്കുന്നത് 735 ഗുണ്ടകൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചും ജില്ലയിൽ നിന്നു പുറത്താക്കിയും പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളും പോലീസ് സേനയിലെ സ്വാധീനവും ഉപയോഗിച്ച് പലരും പുറത്തു വിലസുന്നു. ഗാന്ധിനഗർ സ്‌റ്റേഷൻ […]

Uncategorized

രണ്ട് ദിവസത്തിനകം പോലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

വടകര: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവത്തിലാണ് പോലീസ് നോട്ടീസയച്ചത്. രണ്ട് ദിവസത്തിനകം വടകര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്. വടകരയിൽ സിപിഐഎം വർഗീയതക്കെതിരെയെന്ന പേരില്‍ യുഡിഎഫ് […]

Uncategorized

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ

ഡൽഹി: ആംആദ്മി എംപി സ്വാതി മാലിവാളിനെതിരെ അതിക്രമം നടന്നെന്ന ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കെജ്‍രിവാളിന്റെ പേഴ്സണൽ അസിസ്റ്റൻ്റ് ബൈഭവ് കുമാർ മർദ്ദിച്ചുവെന്നാണ് സ്വാതി ഉയ‍ർത്തുന്ന ആരോപണം. അരവിന്ദ് കെജ്‍രിവാൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും എഎപി നേതാവ് സഞ്ജയ് സിങ് സംഭവത്തോട് പ്രതികരിച്ചു. വിഷയത്തിൽ […]

Uncategorized

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തുമായി നടക്കുന്ന രാജ്യത്തിന്റെ ഫിഫ ലോക കപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ഫുട്ബോളിൻ്റെ ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു. I’d […]