തിരുവനന്തപുരം: തോരാമഴയിൽ സംസ്ഥാനത്ത് മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. തിരുവനന്തപുരത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നീ പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. ആലപ്പുഴയിൽ റോഡുകളിൽ പലയിടങ്ങിളിലും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം […]
Be the first to comment