
ഏറ്റുമാനൂർ: ചാസ് മാവേലി വനിത സ്വയംസഹായ സംഘത്തിൻ്റെ ഏറ്റുമാനൂർ യൂണിറ്റ് വാർഷികം ചാസ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജിൻസ് ചോരേട്ട് ഉദ്ഘാടനം ചെയ്തു.
കോട്ടയ്ക്കുപുറം മാവേലി എസ് എച്ച് ജി നഗറിൽ നടന്ന ഒന്നാമത് വാർഷിക യോഗത്തിൽ സംഘം പ്രസിഡൻറ് ഷീബ കെ ജെ അധ്യക്ഷത വഹിച്ചു. ഡൊമിനിക് കെ സി, പി വി ജോസഫ്, സജി ഷാജി ,അന്നമ്മ ജോർജ്, പ്രീത എം സി, നിഷ എം ലൂക്കോസ് രജനിമോൾ റ്റി പി തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment