പ്രമേഹ നിയന്ത്രണത്തിൻ്റെ ഭാഗമായി ഇപ്പോൾ മലയാളികളുടെ ഇടയിൽ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാൽ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും.

പ്രമേഹ നിയന്ത്രണത്തിൻ്റെ ഭാഗമായി ഇപ്പോൾ മലയാളികളുടെ ഇടയിൽ വിത്തൗട്ട് ചായയുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. എന്നാൽ കാപ്പിയും ചായയും മാത്രം വിത്തൗട്ട് ആക്കിയിട്ടു കാര്യമില്ല, ചായയ്ക്കൊപ്പം ചെറുകടികൾ കൂടിയാൽ ഈ നിയന്ത്രണം വെറുതെയാകും.

മലയാളികളുടെ പ്രധാനപ്പെട്ട ആഹാരമാണ് ചോറ്. ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കാതിരിക്കാന്‍ നമുക്കാവില്ല. നല്ല എരിവുള്ള ബിരിയാണി മുതല്‍ മധുരമുളള പായസം വരെ തയ്യാറാക്കാന്‍ അരി ഉപയോഗിക്കാറുണ്ട്. എങ്കിലും ചൂട് ചോറ് കഴിക്കുന്നതാണോ തണുത്ത ചോറ് കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്നുളള ഒരു തര്‍ക്കം നിലനില്‍ക്കുകയാണ്. ചൂട് ചോറിനെക്കുറിച്ചും തണുത്ത […]
മികച്ച പ്രോബയോട്ടിക് ഭക്ഷണമായ തൈര് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ്. പൊതുവേ എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് തൈര്. എന്നാല്‍ കൊളസ്ട്രോള്‍ അളവ് കൂടിയവര്‍ക്ക് തൈര് കഴിക്കാമോ? സാധാരണ ഉയരാറുള്ള ഒരു സംശയമാണിത്. ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം […]
നമ്മുടെ ആഹാരശീലങ്ങള്‍ പലപ്പോഴും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അറിഞ്ഞുകൊണ്ടും അറിയാതെയും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നവരുണ്ട്. എന്നാല്‍ ചിലരാകട്ടെ ആഹാര ജീവിതശൈലീ കാര്യങ്ങളില്‍ കര്‍ശന നിഷ്ഠ പുലര്‍ത്തുന്നവരാണ്. ഇത്തരക്കാര്‍ക്കിടയിലേക്ക് എന്തെത്തിയാലും ഭീതിയോടെയും സംശയാസ്പദമായുമാകും ആദ്യം വീക്ഷിക്കുക. ഇത്തരത്തില്‍ ഈ അടുത്ത കാലത്തുണ്ടായ ഒന്നാണ് എയര്‍ ഫ്രയര്‍ പാചകം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നത്. […]
Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

Be the first to comment