പേമല മേരി ജോസഫ് (82) അന്തരിച്ചു

കോട്ടയ്ക്കുപുറം : പരേതനായ പേമല ജോസഫ് മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മേരി ജോസഫ് (82) അന്തരിച്ചു.

വയലാ മാറൊഴുകയിൽ കുടുംബാംഗമാണ്. സംസ്കാരം  നാളെ (25 /10 /2025) ഉച്ചകഴിഞ്ഞ് 2 : 30 ന് വസതിയിൽ ശുശ്രൂശകൾക്ക് ശേഷം സെന്റ് മാത്യൂസ് പള്ളിയിൽ. മക്കൾ : സാബു, ലില്ലി,ജോയി, തോമസ്, റ്റീനാ മരുമക്കൾ : ബീന,ബേബി, നിഷ, ജിൻസി, അരുൺ.

Be the first to comment

Leave a Reply

Your email address will not be published.


*