
തിരുവനന്തപുരം : നന്ദിയോട് പടക്കശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. പടക്കശാലയുടെ ഉടമ ഷിബുവിനാണ് പരിക്കേറ്റത്. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സുംപോലീസും സ്ഥലത്തുണ്ട്.
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment