കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ഏട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാർഡ് എത്തി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.
അർൺവേഷ് കപ്പലിന്‍റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്‌ട് ഹെലികോപ്ററ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
Be the first to comment