
ഡൽഹി: മദ്യനയ അഴിമതിക്കേസില് മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി കേസുകളിലെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.
ഡൽഹി: മദ്യനയ അഴിമതിക്കേസില് മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി കേസുകളിലെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.
സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേൾക്കുക. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി. സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ […]
ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്. മനീഷ് സിസോദിയയുടെ ജുഡീഷ്യല് കസ്റ്റഡി മെയ് എട്ടുവരെ […]
ന്യൂഡല്ഹി: എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്ക് നല്കിയ സമൻസുകള് ചോദ്യം ചെയ്ത് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്പ്പിച്ച ഹര്ജി ഡല്ഹി ഹൈക്കോടതി സെപ്റ്റംബര് ഒന്പതിന് പരിഗണിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസിലാണ് കെജ്രിവാളിനോട് ഹാജരാകാന് ആവശ്യപ്പെട്ട് ഇഡി സമന്സുകള് അയച്ചത്. എന്നാല് ഹാജരാകാത്തതിനെ തുടര്ന്ന് ഇഡി ഇദ്ദേഹത്തെ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment