
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.
അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്കയുടെ റെക്ടറുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ അന്തരിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവുമാണ്. മൃതസംസ്കാരം പിന്നീട്.
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമുട്ടിൽ, […]
അതിരമ്പുഴ : എല്ലാവർഷവും ജൂലൈ 21, നാം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ വർഷം ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച അവധി ദിവസമായതിനാൽ സെൻ്റ് മേരിസ് എൽ.പി സ്കൂളിലെ കുട്ടികൾ ഇന്ന് ചാന്ദ്രദിനത്തിന്റെ ആഘോഷങ്ങൾ നടത്തി. നാലാം ക്ലാസുകാരുടെ നേതൃത്വത്തിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ ചാന്ദ്രദിനത്തെ കുറിച്ച് ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു […]
അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഭാഗമായി മാന്നാനം കെ ഇ കോളേജ് മൈതാനത്തു നടന്ന അത്ലറ്റിക്സിലും ഗെയിംസിലുമായി നിരവധി മത്സരങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment