
കൊച്ചി: സ്വര്‍ണവിലയിൽ തുടർച്ചയായി ഇടിവ്. ഇന്ന് (11/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5760 ആയി.
ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 9 ദിവസത്തിനിടെ ഏകദേശം 1000 രൂപയാണ് ഇടിഞ്ഞത്.
ജനുവരി 1 – സ്വർണവിലയിൽ മാറ്റമില്ല.
ജനുവരി 2 – പവന് 160 രൂപ ഉയർന്ന് വില 47,000 രൂപയായി
ജനുവരി 3 – പവന് 200 രൂപ കുറഞ്ഞ് വില 46,800 രൂപയായി
ജനുവരി 4 – പവന് 320 രൂപ കുറഞ്ഞ് വില 46,480 രൂപയായി
ജനുവരി 5 – പവന് 80 രൂപ കുറഞ്ഞ് വില 46,400 രൂപയായി
ജനുവരി 6 – സ്വർണവിലയിൽ മാറ്റമില്ല.
ജനുവരി 7 – സ്വർണവിലയിൽ മാറ്റമില്ല.
ജനുവരി 8 – പവന് 160 രൂപ കുറഞ്ഞ് വില 46,240 രൂപയായി
ജനുവരി 9 – പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി
ജനുവരി 10 – സ്വർണവിലയിൽ മാറ്റമില്ല.
ജനുവരി 11 – പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി
Be the first to comment